ETV Bharat / sitara

ഐറ്റം ഡാൻസും അന്യവൽക്കരണവും; പത്മയുടെ രണ്ടാം ടീസർ - സുരഭി ലക്ഷ്മി

അനൂപ് മേനോന്‍ രചനയും നിർമാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അഭിനേതാവായും അനൂപ് മേനോൻ എത്തുന്നുണ്ട്.

anoop menon  surabhi lakshmi  padma  padma movie  പത്മ  പത്മയുടെ രണ്ടാം ടീസർ  അനൂപ് മേനോന്‍  സുരഭി ലക്ഷ്മി  മഹാദേവൻ തമ്പി
ഐറ്റം ഡാൻസും അന്യവൽക്കരണവും; പത്മയുടെ രണ്ടാം ടീസർ
author img

By

Published : Jul 25, 2021, 11:54 AM IST

അനൂപ് മേനോൻ രചനയും നിർമാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രം 'പദ്‌മ'യുടെ പുതിയ ടീസർ പുറത്ത്. പുതിയ ടീസറിൽ ശ്രുതി രജനികാന്തിന്‍റെ ഐറ്റം ഡാൻസും അലക്‌സയും ധക് ധക് ഗാനവുമെല്ലാം പദ്‌മയുടെ രണ്ടാം ടീസറിൽ താരമാണ്.

  • " class="align-text-top noRightClick twitterSection" data="">

കോമഡി പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിൽ ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം സുരഭി ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രമാണ് പദ്‌മ. അനൂപ് മേനോൻ ചിത്രത്തിൽ സുരഭിയുടെ ഭർത്താവിന്‍റെ റോളിൽ എത്തുന്നുണ്ട്.

Read More: അനൂപ് മേനോന്‍-സുരഭി ലക്ഷ്മി കോമ്പോ, പദ്‌മ ടീസര്‍ എത്തി

പ്രശസ്ത ക്യാമറാമാൻ മഹാദേവൻ തമ്പിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. നിനോയ് വര്‍ഗീസ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ കലാ സംവിധാനം ദുന്ദു രഞ്ജീവാണ് നിര്‍വഹിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.