എൽസമ്മ എന്ന ആൺകുട്ടി ചിത്രത്തിലൂടെ സിനിമയിലെത്തി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ആൻ അഗസ്റ്റിൻ. നടൻ അഗസ്റ്റിന്‍റെ മകളായ ആൻ പിന്നീട് ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും സ്വന്തമാക്കിയിട്ടുണ്ട്. ഫ്രൈഡേ, അർജുനൻ സാക്ഷി, സോളോ, നീന തുടങ്ങി നിരവധി ചിത്രങ്ങളിൽ നിർണായകവേഷം ചെയ്തു. പ്രശസ്ത ഛായാഗ്രഹകൻ ജോമോൻ ടി. ജോണുമായി വിവാഹിതയായെങ്കിലും പിന്നീട് ഇരുവരും നിയമപരമായി പിരിഞ്ഞിരുന്നു. സിനിമയിൽ നിന്നും ഇടയ്‌ക്ക് ചെറിയ ഇടവേളയെടുത്ത നടി ഹരികുമാർ ചിത്രം ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യയിലൂടെ അഭിനയത്തിലേക്ക് വീണ്ടും സജീവമാകുകയാണെന്ന് അറിയിച്ചിരുന്നു.
-
Throwback to when I shot for Tide!😝 A bit of White brilliance in Dark times! 📸 Clint Soman...
Posted by Ann Augustine on Tuesday, 11 May 2021