ETV Bharat / sitara

സംവിധായകൻ വസന്ത ബാലൻ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ - വസന്ത ബാലൻ തമിഴ് സംവിധായകൻ കൊറോണ വാർത്ത

വെയിൽ, അങ്ങാടി തെരു, കാവ്യ തലൈവൻ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ വസന്ത ബാലൻ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് സംവിധായകൻ പറഞ്ഞു.

അങ്ങാടി തെരു സംവിധായകൻ പുതിയ വാർത്ത  anagadi theru director corona news malayalam  വസന്ത ബാലൻ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ വാർത്ത  vasanta balan covid hospitalised latest news  വസന്ത ബാലൻ തമിഴ് സംവിധായകൻ കൊറോണ വാർത്ത  vasantha balan corona tamil film maker news
അങ്ങാടി തെരു സംവിധായകൻ വസന്ത ബാലൻ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ
author img

By

Published : May 6, 2021, 7:12 AM IST

കൊവിഡ് ബാധിച്ച് തമിഴ് സംവിധായകൻ വസന്ത ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വിവരം വസന്ത ബാലൻ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

  • அன்புள்ள நண்பர்களுக்கு! நான் கொரோனோ பெருந்தொற்றால் பாதிக்கப்பட்டு மருத்துவமனையில் அனுமதிக்கப்பட்டுள்ளேன்.ஆதலால் பலருடைய...

    Posted by Vasanta Balan on Tuesday, 4 May 2021
" class="align-text-top noRightClick twitterSection" data="

அன்புள்ள நண்பர்களுக்கு! நான் கொரோனோ பெருந்தொற்றால் பாதிக்கப்பட்டு மருத்துவமனையில் அனுமதிக்கப்பட்டுள்ளேன்.ஆதலால் பலருடைய...

">

ചികിത്സയിലായതിനാൽ പല ഫോൺകോളുകളും എടുക്കാൻ സാധിക്കുന്നില്ല. തനിക്ക് ചുറ്റും സ്നേഹത്തോടെ നിൽക്കുന്ന ഡോക്ടർമാരും സുഹൃത്തുക്കളും ബന്ധുക്കളും ആയിരം ആനകളുടെ ശക്തി തരുന്നു. താൻ ശക്തിയാർജിച്ച് തിരിച്ചുവരുമെന്നും സംവിധായകൻ ഫേസ്ബുക്കിൽ വ്യക്തമാക്കി.

Also Read: ദീപികക്കും അച്ഛൻ പ്രകാശ് പദുകോണിനും കൊവിഡ്

വെയിൽ, അങ്ങാടി തെരു, കാവ്യ തലൈവൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍റെ ഏറ്റവും പുതിയ ചിത്രം ജി.വി പ്രകാശ് നായകനാകുന്ന ജയിൽ ആണ്. 2006ൽ വസന്ത ബാലന്‍റെ വെയിൽ എന്ന ചിത്രം ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.