ETV Bharat / sitara

രാജകുമാരിയെപ്പോലെ പ്രാചി തെഹ്‌ലാൻ - പ്രാചി തെഹ്ലാന്‍ വിവാഹം

ചുവപ്പ് നിറത്തിലുള്ള ലഹങ്കയും ചേരുന്ന ആഭരണങ്ങളുമണിഞ്ഞാണ് പ്രാചി മണ്ഡപത്തിലെത്തിയത്. ചുവന്ന ലഹങ്കയില്‍ പ്രാചിയെ കാണുമ്പോള്‍ രാജകുമാരിയെപ്പോലെയുണ്ടെന്നാണ് ആരാധകര്‍ കുറിച്ചത്. നേരത്തെ മെഹന്ദി ചടങ്ങിന്‍റെ വിശേഷങ്ങളും ചിത്രങ്ങളും പ്രാചി പങ്കുവെച്ചിരുന്നു.

actress prachi tehlan wedding glimpse  രാജകുമാരിയെപ്പോലെ പ്രാചി  പ്രാചി തെഹ്ലാന്‍ വിവാഹം  actress prachi tehlan
രാജകുമാരിയെപ്പോലെ പ്രാചി
author img

By

Published : Aug 9, 2020, 5:56 PM IST

മാമാങ്കം നായികയെന്ന് പറഞ്ഞാലെ മലയാളിക്ക് ചിലപ്പോള്‍ നടി പ്രാചി തെഹ്ലാനെ മനസിലാകൂ... മമ്മൂട്ടിയുടെ നായികയായി എത്തി ഒറ്റ സിനിമയിലൂടെ മലയാളക്കരയുടെ സ്നേഹം സ്വന്തമാക്കിയ നടി. താരത്തിന്‍റെ വിവാഹമായിരുന്നു ഇന്ന്. ഡൽഹി സ്വദേശിയും വ്യവസായിയുമായ രോഹിത് സരോഹയാണ് വരൻ. ഞായറാഴ്ച്ച വളരെ ലളിതമായ ചടങ്ങുകളോടെ ഡൽഹിയിൽ വെച്ചാണ് വിവാഹം നടന്നത്. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ പ്രാചി ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ചുവപ്പ് നിറത്തിലുള്ള ലഹങ്കയും ചേരുന്ന ആഭരണങ്ങളുമണിഞ്ഞാണ് പ്രാചി മണ്ഡപത്തിലെത്തിയത്. ചുവന്ന ലഹങ്കയില്‍ പ്രാചിയെ കാണുമ്പോള്‍ രാജകുമാരിയെപ്പോലെയുണ്ടെന്നാണ് ആരാധകര്‍ കുറിച്ചത്. നേരത്തെ മെഹന്ദി ഇടല്‍ ചടങ്ങിന്‍റെ വിശേഷങ്ങളും ചിത്രങ്ങളും പ്രാചി പങ്കുവെച്ചിരുന്നു.

ഡൽഹിയിലാണ് പ്രാചി ജനിച്ചതും വളർന്നതും. പഠനകാലത്ത് തന്നെ കായിക രംഗത്ത് സജീവമായിരുന്ന പ്രാചി ഇന്ത്യൻ നെറ്റ്ബോൾ താരമായിരുന്നു. 2010 ലെ കോമൺവെൽത്ത് ഗെയിംസിലും 2010-2011ലെ മറ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യ നെറ്റ്ബോൾ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു പ്രാചി. 2016 ജനുവരിയിൽ ദിയ ഔർ ബാത്തി ഹം എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് പ്രാചി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് റോഷൻ പ്രിൻസ് നായകനായ 2017 ലെ പഞ്ചാബി സിനിമ അർജാനില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാ രംഗത്തേക്ക് കടന്നുവന്നു. മാമാങ്കം പ്രാചിയുടെ മൂന്നാമത്തെ ചിത്രമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.