ETV Bharat / sitara

നടി അനശ്വര പൊന്നമ്പത്ത് വിവാഹിതയായി

author img

By

Published : Jun 6, 2021, 11:22 AM IST

ഓർമയിൽ ഒരു ശിശിരം എന്ന ചിത്രത്തിലൂടെയാണ് അനശ്വര ശ്രദ്ധേയയായത്.

അനശ്വര പൊന്നമ്പത്ത് വിവാഹം പുതിയ വാർത്ത  അനശ്വര പൊന്നമ്പത്ത് സിനിമ വാർത്ത  അനശ്വര പൊന്നമ്പത്ത് ഓർമയിൽ ഒരു ശിശിരം വാർത്ത  actress anaswara ponnambath news latest  wedding anaswara ponnambath malayalam news  anaswara marriage news  ormayil oru sisiram anaswara ponnambath news latest
അനശ്വര പൊന്നമ്പത്ത്

ഓർമയിൽ ഒരു ശിശിരം, ബാല്യകാലസഖി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന് സുപരിചിതയായ അനശ്വര പൊന്നമ്പത്ത് വിവാഹിതയായി. കഴിഞ്ഞ ദിവസമായിരുന്നു കല്യാണം. മറൈൻ എഞ്ചിനീയറായ ദിന്‍ഷിത്ത് ദിനേശാണ് വരന്‍. 'പുതിയ തുടക്കം' എന്ന് കുറിച്ചുകൊണ്ട് അനശ്വര തന്നെയാണ് വിവാഹചിത്രങ്ങൾ പോസ്റ്റ് ചെയ്‌തത്. കഴിഞ്ഞ വർഷമായിരുന്നു വിവാഹനിശ്ചയം.

Also Read: ഇത് നമ്മുടെ പ്രകൃതി... പരിസ്ഥിതി ദിന സന്ദേശങ്ങളുമായി താരങ്ങൾ

കലോത്സവ വേദികളില്‍ നിന്നുമാണ് അനശ്വരയുടെ സിനിമയിലേക്കുള്ള പ്രവേശനം. ക്ലാസിക് ഡാൻസർ കൂടിയായ അനശ്വര അഞ്ചുവർഷം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കലാതിലകപ്പട്ടം അലങ്കരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.