ETV Bharat / sitara

ഗാനഗന്ധര്‍വന്‍ സ്റ്റൈലില്‍ മമ്മൂക്ക - mammootty latest photo

കൊച്ചിയുടെ പുതിയ മേയര്‍ അനില്‍ കുമാര്‍ മമ്മൂട്ടിയെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പകര്‍ത്തിയ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്

actor mammootty latest photo with kochi mayor anilkumar  നടന്‍ മമ്മൂട്ടി ഫോട്ടോകള്‍  നടന്‍ മമ്മൂട്ടി വാര്‍ത്തകള്‍  മമ്മൂട്ടി  മമ്മൂട്ടി വാര്‍ത്തകള്‍  mammootty latest photo with kochi mayor anilkumar  mammootty latest photo  mammootty latest photo news
ഗാനഗന്ധര്‍വന്‍ സ്റ്റൈലില്‍ മമ്മൂക്ക
author img

By

Published : Dec 27, 2020, 10:45 PM IST

വയസിനെ വെറും നമ്പര്‍ മാത്രമാക്കി തീര്‍ക്കുന്ന നടനാണ് മലയാളത്തിന്‍റെ മമ്മൂക്ക. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ പുതിയ ഫോട്ടോകള്‍ക്കായി ആരാധകരും കാത്തിരിക്കും. ലോക്ക് ഡൗണ്‍ സമയത്ത് വര്‍ക്ക് ഔട്ട് നടത്തിയശേഷം പങ്കുവെച്ച ഫോട്ടോയടക്കമുള്ളവ ഇതിന് ഉദാഹരണങ്ങളാണ്. അറുപത്തിയൊമ്പത് പിന്നിട്ട് നില്‍ക്കുന്ന താരത്തിന്‍റെ ഇപ്പോള്‍ പുറത്തിറങ്ങിയ പുതിയ ഫോട്ടോയാണ് ആരാധകരുടെ ഹൃദയം കവരുന്നത്. നീട്ടി വളര്‍ത്തിയ മുടിയും താടിയും വെള്ള ജുബ്ബയും മുണ്ടും ധരിച്ച് തനി നാടന്‍ സ്റ്റൈലിലാണ് ഫോട്ടോയില്‍ മമ്മൂക്ക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൊവിഡും ലോക്ക് ഡൗണും മൂലം മാസങ്ങളായി വീടിന് പുറത്തിറങ്ങാതെ കഴിയുകയായിരുന്നു താരം. അടുത്തിടെയാണ് ഒരു പരസ്യ ചിത്രീകരണത്തിനായി മാസങ്ങള്‍ക്ക് ശേഷം ഷൂട്ടിങ് സെറ്റിലെത്തിയത്. അന്ന് താരത്തിന്‍റെ വീഡിയോകളും ഫോട്ടോയും വൈറലായിരുന്നു.

  • മലയാളിയുടെ സ്വകാര്യ അഹങ്കാരമായ പദ്മശ്രീ ഭരത് മമ്മൂട്ടിയുമായി, ഇന്ന് ഒരു കൂടിക്കാഴ്ചക്ക്‌ ഞങ്ങൾക്ക് അവസരമൊരുങ്ങിയത് ...

    Posted by Adv. M Anil Kumar on Sunday, 27 December 2020
" class="align-text-top noRightClick twitterSection" data="

മലയാളിയുടെ സ്വകാര്യ അഹങ്കാരമായ പദ്മശ്രീ ഭരത് മമ്മൂട്ടിയുമായി, ഇന്ന് ഒരു കൂടിക്കാഴ്ചക്ക്‌ ഞങ്ങൾക്ക് അവസരമൊരുങ്ങിയത് ...

">

കൊച്ചിയുടെ പുതിയ മേയര്‍ അനില്‍ കുമാര്‍ മമ്മൂട്ടിയെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പകര്‍ത്തിയ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അനിൽ കുമാറിനൊപ്പം മമ്മൂട്ടിയുടെ വീട് ഉൾപ്പെടുന്ന ഡിവിഷനിലെ കൗൺസിലർ ബിന്ദു പീതാംബരനും എത്തിയിരുന്നു. 'മലയാളിയുടെ സ്വകാര്യ അഹങ്കാരമായ പദ്മശ്രീ ഭരത് മമ്മൂട്ടിയുമായി ഇന്ന് ഒരു കൂടിക്കാഴ്ചക്ക്‌ ഞങ്ങൾക്ക് അവസരമൊരുങ്ങിയത് ഏറെ ആവേശകരമായിരുന്നു. കല, രാഷ്ട്രീയം, സിനിമ, നഗരവികസനം, ചരിത്രം അങ്ങനെ വിവിധ മേഖലകളെക്കുറിച്ച് അദ്ദേഹം വാചാലനായി. മേയർ തെരഞ്ഞെടുപ്പിന്‍റെ തലേന്ന് അദ്ദേഹവുമായിട്ടുള്ള ഈ കൂടിക്കാഴ്ച ഞങ്ങൾക്ക് അത്യന്തം ആവേശകരമായ ഒരു അനുഭവം ആണ് സമ്മാനിച്ചത്. അദ്ദേഹം താമസിക്കുന്ന വീട് ഉൾപ്പെടുന്ന ഡിവിഷനിലെ കൗൺസിലർ സി.ഡി ബിന്ദുവും ഒപ്പം ഞാനെന്നും സ്നേഹിക്കുന്ന എന്‍റെ പഴയ സഹപ്രവർത്തകനും സിനിമ സംവിധായകനും നടനുമായ സോഹൻ സിനുലാലും ഈ വേളയിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. മഹാനടന് ഹൃദയപൂർവമായ നന്ദി....' അനില്‍കുമാര്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്‌ത് ഫേസ്ബുക്കില്‍ കുറിച്ചു. 'യേശുദാസിനെ പോലെയുണ്ടല്ലോ മമ്മൂക്ക' കമന്‍റുകളാണ് താരത്തിന്‍റെ പുതിയ ചിത്രത്തിന് ലഭിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.