ETV Bharat / sitara

മക്കള്‍ നല്‍കിയ സര്‍പ്രൈസ് ബര്‍ത്ത്ഡേ പാര്‍ട്ടി; വിശേഷങ്ങള്‍ പങ്കുവച്ച് ആക്ഷന്‍ ഹീറോ അര്‍ജുന്‍

മക്കളായ ഐശ്യര്യയും അഞ്ജനയും ഒരുക്കിയ പിറന്നാള്‍ ആഘോഷത്തില്‍ ഭാര്യ നിവേദിതയും അര്‍ജുനൊപ്പം പങ്കെടുത്തു.

author img

By

Published : Aug 17, 2019, 9:57 AM IST

മക്കള്‍ നല്‍കിയ സര്‍പ്രൈസ് ബര്‍ത്ത്ഡേ പാര്‍ട്ടി; വിശേഷങ്ങള്‍ പങ്കുവെച്ച് ആക്ഷന്‍ ഹീറോ അര്‍ജുന്‍

കഴിഞ്ഞ ദിവസം ആക്ഷന്‍ ഹീറോ അര്‍ജുന്‍ സര്‍ജയുടെ പിറന്നാളായിരുന്നു. അമ്പത്തിയേഴിലേക്ക് കടന്ന അര്‍ജുന് മക്കള്‍ നല്‍കിയ സര്‍പ്രൈസ് ബര്‍ത്ത്ഡേ പാര്‍ട്ടിയുടെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. മക്കളായ ഐശ്യര്യയും അഞ്ജനയും ഒരുക്കിയ പിറന്നാള്‍ ആഘോഷത്തില്‍ ഭാര്യ നിവേദിതയും അര്‍ജുനൊപ്പം പങ്കെടുത്തു.

  • " class="align-text-top noRightClick twitterSection" data="">

ഫേസ്ബുക്കിലൂടെയാണ് താരം പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവച്ചത്. നടന്‍ ദിലീപ് കേന്ദ്രകഥാപാത്രമാകുന്ന ജാക്ക് ഡാനിയല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് അര്‍ജുന്‍.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.