ETV Bharat / sitara

എബ്രിഡ് ഷൈന്‍ ചിത്രം 'മഹാവീര്യറി'ന് രാജസ്ഥാനില്‍ തുടക്കം - mahaveeryar shooting started in Rajasthan

കന്നഡ നടി ഷാന്‍വി ശ്രീയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ലാല്‍, സിദ്ദീഖ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം.മുകുന്ദന്‍റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നത്

Abrid Shine movie mahaveeryar shooting started in Rajasthan  എബ്രിഡ് ഷൈന്‍ ചിത്രം 'മഹാവീര്യറി'ന് രാജസ്ഥാനില്‍ തുടക്കം  എബ്രിഡ് ഷൈന്‍ സിനിമകള്‍  മഹാവീര്യര്‍ സിനിമ വാര്‍ത്തകള്‍  എബ്രിഡ് ഷൈന്‍ നിവിന്‍ പോളി  നിവിന്‍ പോളി ആസിഫ് അലി  mahaveeryar shooting started in Rajasthan  Abrid Shine movie mahaveeryar related news
എബ്രിഡ് ഷൈന്‍ ചിത്രം 'മഹാവീര്യറി'ന് രാജസ്ഥാനില്‍ തുടക്കം
author img

By

Published : Feb 24, 2021, 12:19 PM IST

ദി കുങ്ഫു മാസ്റ്റര്‍ എന്ന സിനിമയ്‌ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് മഹാവീര്യര്‍. യുവതാരങ്ങളായ നിവിന്‍ പോളിയും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. രാജസ്ഥാനിലാണ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. പൂജ ചടങ്ങുകളുടെ ഫോട്ടോകള്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. കന്നഡ നടി ഷാന്‍വി ശ്രീയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ലാല്‍, സിദ്ദീഖ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം.മുകുന്ദന്‍റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നത്. നിവിന്‍ പോളിയും ഷംനാസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് മഹാവീര്യര്‍.

" class="align-text-top noRightClick twitterSection" data="
Posted by Nivin Pauly on Tuesday, February 23, 2021
">

ജയ്‌പൂറാണ് ചിത്രത്തിന്‍റെ പ്രധാനലൊക്കേഷന്‍. പത്ത് വര്‍ഷത്തിന് ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിച്ച്‌ അഭിനയിക്കുന്നത്. നേരത്തെ ട്രാഫിക്, സെവന്‍സ് തുടങ്ങിയ സിനിമകളിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. എബ്രിഡ് ഷൈനിന്‍റെ ആദ്യ രണ്ട് സംവിധാന സംരംഭങ്ങളിലും നിവിന്‍ പോളിയായിരുന്നു നായകന്‍. ആസിഫ് അലി ആദ്യമായാണ് ഒരു എബ്രിഡ് ഷൈന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. കെട്ടിയോളാണ് എന്‍റെ മാലാഖയാണ് ആസിഫിന്‍റെതായി അവസാനമായി റിലീസിനെത്തിയ സിനിമ. കുഞ്ഞെല്‍ദോ, കൊത്ത്, രാച്ചിയമ്മയടക്കം നിരവധി ചിത്രങ്ങള്‍ ആസിഫിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.