ETV Bharat / sitara

ഋഷി കപൂറിന്‍റെയും ഇര്‍ഫാന്‍ ഖാന്‍റെയും നിര്യാണത്തില്‍ അനുശോചിച്ചു - നയതന്ത്രജ്ഞന്‍

ഇരുവരും അമേരിക്കയിലെ സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ ജീവിക്കുന്നവരാണ്. ഇന്ത്യ മാത്രമല്ല ലോകം മുഴുവന്‍ അവരുടെ വേര്‍പാടില്‍ ദുഃഖിക്കുമെന്നും അമേരിക്കയിലെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ഏലിയാസ് വില്‍സ്.

Rishi Kapoor  Irrfan Khan  Alice Wells  Alice Wells condoles deaths of Kapoor and Khan  ഋഷി കപൂര്‍  ഇര്‍ഫാന്‍ ഖാന്‍  മരണം  ഹോളിവുഡ്  അനുശോചനം  അമേരിക്ക  നയതന്ത്രജ്ഞന്‍  ഏലിയാസ് വില്‍സ്Rishi Kapoor  Irrfan Khan  Alice Wells  Alice Wells condoles deaths of Kapoor and Khan  ഋഷി കപൂര്‍  ഇര്‍ഫാന്‍ ഖാന്‍  മരണം  ഹോളിവുഡ്  അനുശോചനം  അമേരിക്ക  നയതന്ത്രജ്ഞന്‍  ഏലിയാസ് വില്‍സ്
ഋഷി കപൂറിന്‍റെയും ഇര്‍ഫാന്‍ ഖാന്‍റെയും നിര്യാണത്തില്‍ അനുശോചിച്ചു
author img

By

Published : May 1, 2020, 12:06 PM IST

വാഷിംങ്‌ടണ്‍: ബോളിവുഡ് താരങ്ങളായ ഋഷി കപൂറിന്‍റെയും ഇര്‍ഫാന്‍ ഖാന്‍റെയും നിര്യാണത്തില്‍ അമേരിക്കയിലെ മുതിര്‍ന്ന നയതന്ത്രജ്ഞ ഏലിയാസ് വില്‍സ് അനുശോചനം രേഖപ്പെടുത്തി. ലോകം ഇരുവരേയും ഓര്‍ക്കുമെന്നും അവര്‍ പറഞ്ഞു. ഹോളിവുഡിലെ രണ്ട് ഇതിഹാസങ്ങളാണ് ഒരാഴ്ചക്കുള്ളില്‍ നമ്മെ വിട്ട് പിരിഞ്ഞത്. ഇരുവരും അമേരിക്കയിലെ സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ ജീവിക്കുന്നവരാണ്.

ഇന്ത്യ മാത്രമല്ല ലോകം മുഴുവന്‍ അവരുടെ വേര്‍പാടില്‍ ദുഃഖിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എസ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറിയാണ് വില്‍സ്.

  • Very saddened to hear of the passing two Bollywood legends this week, Irrfan Khan @irrfank and Rishi Kapoor @chintskap. Both actors stole the hearts of audiences in America, India, and around the world and will be truly missed. AGW

    — State_SCA (@State_SCA) May 1, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.