ETV Bharat / sitara

'സിങ്കം' ലുക്കില്‍ ടൊവിനോ; 'കല്‍ക്കി'ക്ക് തുടക്കമായി - ടൊവിനോ തോമസ്

പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ടൊവിനോ. പൂജയുടെ ചിത്രങ്ങള്‍ ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു

'സിങ്കം' ലുക്കില്‍ ടൊവിനോ; 'കല്‍ക്കി'ക്ക് തുടക്കമായി
author img

By

Published : Mar 27, 2019, 11:05 PM IST

ടൊവിനോ തോമസ്‌ നായകനാകുന്ന പുതിയ ചിത്രം ‘കല്‍ക്കി’യുടെ ചിത്രീകരണം ആരംഭിച്ചു. പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ടൊവിനോ അഭിനയിക്കുന്നത്. വലിയ മീശയുള്ള ലുക്കിലാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്‌.

പൃഥ്വിരാജിന്‍റെ എസ്രയ്ക്കു ശേഷം വീണ്ടും ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ‘കല്‍ക്കി’. ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

പ്രവീണ് പ്രഭാരും സുജിന്‍ സുജാതനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

Intro:Body:

'സിങ്കം' ലുക്കില്‍ ടൊവിനോ; 'കല്‍ക്കി'ക്ക് തുടക്കമായി

ചിത്രത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള പൂജ ചിത്രങ്ങള്‍ ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 

ടൊവിനോ തോമസ്‌ നായകനാകുന്ന പുതിയ ചിത്രം ‘കല്‍ക്കി’യുടെ ചിത്രീകരണം ആരംഭിച്ചു. പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ടൊവിനോ അഭിനയിക്കുന്നത്.   വലിയ മീശയുള്ള ലുക്കിലാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്‌.

പൃഥ്വിരാജിന്റെ എസ്രയ്ക്കു ശേഷം വീണ്ടും ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ‘കല്‍ക്കി’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

പ്രവീണ് പ്രഭാരും സുജിന്‍ സുജാതനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.