ETV Bharat / sitara

'സീറോ'യുടെ പരാജയം വേദനിപ്പിച്ചു; അടുത്തെങ്ങും സിനിമയിലേക്കില്ലെന്ന് ഷാരൂഖ് ഖാൻ - ഷാരൂഖ് ഖാൻ

ഒരു ചൈനീസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് ഖാന്‍ വേദന പങ്കുവെച്ചത്

'സീറോ'യുടെ പരാജയം വേദനിപ്പിച്ചു, അടുത്തെങ്ങും സിനിമയിലേക്കില്ലെന്ന് ഷാരൂഖ് ഖാൻ
author img

By

Published : May 2, 2019, 2:57 PM IST

ഷാരൂഖ് ഖാൻ കുള്ളനായി അഭിനയിച്ച ചിത്രം 'സീറോ' ബോക്സ് ഓഫീസില്‍ വൻ പരാജയമായിരുന്നു. ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്‍റെ പരാജയത്തില്‍ നിന്ന് താൻ ഇനിയും പുറത്ത് കടന്നിട്ടില്ലെന്നും ഇനി അടുത്തൊന്നും സിനിമ ചെയ്യുന്നില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഒരു ചൈനീസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

''ഒരു സിനിമ കഴിഞ്ഞ് രണ്ട് മൂന്ന് മാസത്തിനുള്ളില്‍ അടുത്ത ചിത്രം തുടങ്ങാറുണ്ട്. എന്നാല്‍ ഇപ്പോൾ സിനിമകളൊന്നും ചെയ്യുന്നില്ല. കൂടുതല്‍ സിനിമകൾ കാണാനും സ്ക്രിപറ്റുകൾ കേൾക്കാനും പുസ്തകങ്ങൾ വായിക്കാനും സമയം കണ്ടെത്തണം. എന്‍റെ മക്കൾ കോളേജ് പഠനം പൂർത്തീകരിക്കാനിരിക്കെയാണ്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്'', ഷാരൂഖ് പറഞ്ഞു.

ജൂണില്‍ ഒരു ചിത്രത്തിനായി കരാർ ഒപ്പിട്ടിരുന്നെന്നും എന്നാല്‍ അതില്‍ നിന്ന് പിന്മാറിയെന്നും ഷാരൂഖ് പറഞ്ഞു. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത 'സീറോ' 200 കോടി ബജറ്റിലാണ് നിർമ്മിച്ചത്. ഷാരൂഖിനെ കൂടാതെ അനുഷ്ക ശർമ്മ, കത്രീന കൈഫ് തുടങ്ങി വൻ താരനിര ഉണ്ടായിട്ടും ചിത്രം വിജയമായില്ല.

Intro:Body:

'സീറോ'യുടെ പരാജയം വേദനിപ്പിച്ചു, അടുത്തെങ്ങും സിനിമയിലേക്കില്ലെന്ന് ഷാരൂഖ് ഖാൻ

ഇന്ത്യയുടെ ആധ്യ ബഹിരാകാശ യാത്രികൻ രാകേഷ് ശർമ്മയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ ഷാരൂഖ് അഭിനയിക്കേണ്ടതായിരുന്നു. എൻന്ാല്‍ ആ ടിച്രം ഇപ്പോഴൊന്നും ഉണ്ടാകില്ലെന്നാണ് സൂചനകൾ.

ഷാരൂഖ് ഖാൻ കുള്ളനായി അഭിനയിച്ച ചിത്രം സീറോ ബോക്സ് ഓഫീസില്‍ വൻ പരാജയമായിരുന്നു. ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്‍റെ പരാജയത്തില്‍ നിന്ന് താൻ ഇനിയും പുറത്ത് കടന്നിട്ടില്ലെന്നും ഇനി അടുത്തൊന്നും സിനിമ ചെയ്യുന്നില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഷാരൂഖ് ഖാൻ.ഒരു ചൈനീസ് മാധ്യത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു സിനിമ കഴിഞ്ഞ് രണ്ട് മൂന്ന് മാസത്തിനുള്ളില്‍ അടുത്ത ചിത്രം തുടങ്ങാറുണ്ട്. എന്നാല്‍ ഇപ്പോൾ സിനിമകളൊന്നും ചെയ്യുന്നില്ല. കൂടുതല്‍ സിനിമകൾ കാണാനും സ്ക്രിപറ്റുകൾ കേൾക്കാനും പുസ്തകങ്ങൾ വായിക്കാനും സമയം കണ്ടെത്തണം. എന്‍റെ മക്കൾ കോളേജ് പഠനം പൂർത്തീകരിക്കാനിരിക്കെയാണ്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. ഷാരൂഖ് പറഞ്ഞു.

ജൂണില്‍ ഒരു ചിത്രത്തിനായി കരാർ ഒപ്പിട്ടിരുന്നെന്നും എന്നാല്‍ അതില്‍ നിന്ന് പിന്മാറിയെന്നും ഷാരൂഖ് പറഞ്ഞു. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത സീറോ 200 കോടി ബജറ്റിലാണ് നിർമ്മിച്ചത്. ഷാരൂഖിനെ കൂടാതെ അനുഷ്ക ശർമ്മ, കത്രീന കൈഫ് തുടങ്ങി വൻ താരനിര ഉണ്ടായിട്ടും ചിത്രം വിജയമായില്ല.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.