ETV Bharat / sitara

കന്നഡ നടൻ സഞ്ചാരി വിജയ്‌ വാഹനാപകടത്തിൽ മരിച്ചു - Sanchari Vijay Passes away

നടനും സുഹൃത്തും ഒരുമിച്ച്‌ സഞ്ചരിച്ചിരുന്ന ബൈക്ക്‌ ഇലക്‌ട്രിക്ക്‌ പോസ്റ്റിലിടിച്ചായിരുന്നു അപകടം

കന്നഡ നടൻ സഞ്ചാരി വിജയ്‌  സഞ്ചാരി വിജയ്‌  സഞ്ചാരി വിജയ്‌ വാഹനാപകടത്തിൽ മരിച്ചു  ദേശിയ ചലച്ചിത്ര പുരസ്‌കാര ജേതാവ്‌  National award winning  Kannada film actor Sanchari Vijay  Sanchari Vijay Passes away  Sanchari Vijay
കന്നഡ നടൻ സഞ്ചാരി വിജയ്‌ വാഹനാപകടത്തിൽ മരിച്ചു
author img

By

Published : Jun 14, 2021, 2:02 PM IST

ബെംഗളൂരു: ദേശിയ ചലച്ചിത്ര പുരസ്‌കാര ജേതാവും കന്നഡ നടനുമായ സഞ്ചാരി വിജയ്‌ വാഹനാപകടത്തിൽ മരിച്ചു. നടനും സുഹൃത്തും ഒരുമിച്ച്‌ സഞ്ചരിച്ചിരുന്ന ബൈക്ക്‌ ഇലക്‌ട്രിക്ക്‌ പോസ്റ്റിലിടിച്ചായിരുന്നു അപകടം. സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

also read: ദശാവതാരത്തിന് 13 വയസ് ;ഓർമകൾ പങ്കുവച്ച് ഉലകനായകൻ

അപകടത്തിൽ സഞ്ചാരി വിജയുടെ തലയ്‌ക്കാണ്‌ ഗുരുതര പരിക്കേറ്റിരുന്നത്‌. ''നാനു അവനല്ല അവളു'' എന്ന ചിത്രത്തിനാണ്‌ സഞ്ചാരി വിജയ്‌ക്ക്‌ ദേശിയ പുരസ്‌കാരം ലഭിക്കുന്നത്‌. വിജയുടെ വിയോഗത്തിൽ കിച്ചാ സുധീപടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.

  • Very very disheartening to accept that Sanchari Vijay breathed his last.
    Met him couple of times just bfr this lockdown,,,, all excited about his nxt film,, tats due for release.
    Very sad.
    Deepest Condolences to his family and friends.
    RIP 🙏🏼

    — Kichcha Sudeepa (@KicchaSudeep) June 14, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.