ETV Bharat / sitara

പ്രിയതമയോടൊപ്പം ജമൈക്കയിൽ അവധിക്കാലം ആഘോഷിച്ച്‌ മോഹന്‍ലാല്‍

author img

By

Published : Apr 13, 2019, 2:31 PM IST

ജമൈക്കയില്‍ ബോബ് മാർളി ജനിച്ചു വളർന്ന സെൻ്റ് ആൻ പാരിഷ് മൈലിലെ വീട്ടിലാണ് ലാൽ ഭാര്യയുമൊത്ത് സന്ദർശനം നടത്തിയത്. ഇതിൻ്റെ ചിത്രങ്ങൾ മോഹൻലാൽ തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

lal

ഭാര്യ സുചിത്രയോടൊപ്പമുള്ള ജമൈക്കൻ സന്ദര്‍ശനം ആഘോഷമാക്കി മോഹൻലാൽ. യാത്രകളും സംഗീതവും ഏറെ ഇഷ്ടപ്പെടുന്ന താരം തൻ്റെ ഏറെ നാളായുള്ള ആഗ്രഹവും സാക്ഷാത്കരിച്ചിരിക്കുകയാണ്. വിഖ്യാത പോപ് ഗായകൻ ബോബ് മാർളിയുടെ സ്മാരകം സന്ദർശിച്ചിരിക്കുകയാണ് അദ്ദേഹം. ഇതിൻ്റെ ചിത്രങ്ങൾ മോഹൻലാൽ തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

ഏപ്രിൽ ആദ്യവാരം മോഹൻലാൽ കുടുംബവുമൊത്ത് യുഎസ്എയും ന്യൂയോർക്കും സന്ദർശിച്ചതിൻ്റെ ചിത്രങ്ങളും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മോഹൻലാൽ നായകനായെത്തിയ 'ലൂസിഫർ' നൂറ് കോടി ക്ലബില്‍ ഇടംനേടി പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലോകമെമ്പാടും ലഭിക്കുന്നത്. നവാഗതനായ ജിബി ജോർജിൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന'യുടെ ഷൂട്ടിങ് ഈ മാസം 25 ന് ആരംഭിക്കും. ഹണി റോസാണ് ചിത്രത്തില്‍ നായിക.

Intro:Body:

entertainment

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.