ETV Bharat / sitara

Marakkar | 'മരക്കാര്‍' ഇനി ആമസോണ്‍ പ്രൈമിലും ; വീട്ടിലിരുന്ന് കാണാണ്‍ ഇനി ദിവസങ്ങള്‍ മാത്രം

author img

By

Published : Dec 13, 2021, 1:54 PM IST

Marakkar Amazon release :ഡിസംബര്‍ രണ്ടിന് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ 'മരക്കാര്‍' ഇനി ആമസോണ്‍ പ്രൈമിലും

Mohanlal movie Marakka  Marakkar Amazon release  Marakkar OTT release  മരക്കാര്‍ ഇനി ആമസോണ്‍ പ്രൈമിലും  Marakkar record pre release  First 100 Crore Budget Malayalam movie  Mohanlal as Kunjali Marakkar  Marakkar cast and crew  Latest Mohanlal movie  Latest Malayalam Entertainment news
Marakkar OTT release: മരക്കാര്‍ ഇനി ആമസോണ്‍ പ്രൈമിലും; വീട്ടിലിരുന്ന് കാണാണ്‍ ഇനി ദിവസങ്ങള്‍ മാത്രം

Marakkar Amazon release : നാളേറെയായുള്ള കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ഡിസംബര്‍ 17ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും. മലയാളത്തിന് പുറമെ തമിഴ്‌, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ആമസോണ്‍ പ്രൈമിലൂടെ ലഭ്യമാകും.

Marakkar record pre release : റിലീസിന് മുമ്പ് തന്നെ പ്രീ ബുക്കിങ്ങിലൂടെ 100 കോടി ക്ലബ്ബിലിടം പിടിച്ച ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെ ഇപ്പോഴും മികച്ച രീതിയില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

First 100 Crore Budget Malayalam movie : മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് 'മരക്കാര്‍' പുറത്തിറങ്ങിയത്. ആറ് ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ 'മരക്കാര്‍' മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന ബഡ്‌ജറ്റ് ചിത്രമാണ്. 100 കോടി ബഡ്‌ജറ്റിലൊരുങ്ങിയ മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണ്.

Mohanlal as Kunjali Marakkar : മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാറായി എത്തിയത്. ഇവരെ കൂടാതെ അര്‍ജുന്‍, പ്രഭു, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, സിദ്ദിഖ്, ഫാസില്‍, ഇന്നസെന്‍റ്‌, അശോക് സെല്‍വ, ഹരീഷ്‌ പേരടി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

Marakkar cast and crew : ആശിര്‍വാദ്‌ സിനിമാസ്, മൂണ്‍ഷൂട്ട് എന്‍റര്‍ടെയ്‌ന്‍മെന്‍റ്, കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് എന്നീ ബാനറുകളിലായിരുന്നു നിര്‍മാണം. ഡോക്‌ടര്‍ റോയ്‌, സന്തോഷ്‌ ടി. കുരുവിള എന്നിവര്‍ ആന്‍റണി പെരുമ്പാവൂരിന്‍റെ സഹ നിര്‍മാതാക്കളാണ്. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. എസ്.തിരുനവുകരസു ഛായാഗ്രഹണവും നിര്‍വഹിച്ചു. പ്രിയദര്‍ശന്‍, അനി ഐവി ശശി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. സിദ്ധാര്‍ഥ്‌ പ്രിയദര്‍ശനാണ് വിഎഫ്‌എക്‌സ്‌. രാഹുല്‍ രാജാണ് പശ്ചാത്തല സംഗീതം. റോണി റാഫേല്‍ ആണ് സംഗീതം.

Also Read : Virushka wedding anniversary : അനുഷ്‌ക കോലി വിവാഹ വാര്‍ഷികം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.