ETV Bharat / sitara

കണ്ണൂരിന്‍റെ പശ്ചാത്തലത്തില്‍ പുതിയ ലാല്‍ജോസ് ചിത്രം - ലാല്‍ ജോസ്

കണ്ണൂരിന്‍റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ.

പുതിയ ചിത്രത്തിന് ശുഭാരംഭം കുറിച്ച് ലാല്‍ജോസ്
author img

By

Published : Mar 5, 2019, 4:15 PM IST

തട്ടിൻപുറത്ത് അച്യുതന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെപൂജ തലശ്ശേരിയിൽ നടന്നു. ബിജു മേനോനും നിമിഷ സജയനുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ പ്രഗീഷ് പി ജി ആണ് ചിത്രത്തിന്‍റെതിരക്കഥ ഒരുക്കുന്നത്.

കണ്ണൂർ ഭാഷക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ധാരാളംഅമച്വർ നാടക പ്രവർത്തകർക്കും പുതുമുഖങ്ങൾക്കും അവസരം നല്‍കിയിട്ടുണ്ട്. സുരേഷ് കൃഷ്ണ, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. എൽ ജെ ഫിലിംസ് ആണ് ചിത്രത്തിന്‍റെവിതരണക്കാർ.

  • " class="align-text-top noRightClick twitterSection" data="">

നാദിർഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി, വെള്ളിമൂങ്ങക്ക്ശേഷം സംവിധായകന്‍ ജിബു ജേക്കബിനൊപ്പം ഒന്നിക്കുന്ന ‘ആദ്യരാത്രി’ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റ് ബിജു മേനോൻ ചിത്രങ്ങൾ. സനൽകുമാർ ശശിധരന്‍റെ‘ചോല’, രാജീവ് രവി ചിത്രം ‘തുറമുഖം’ എന്നിവയാണ് നിമിഷ സജയന്‍റെപുറത്ത് വരാനുള്ള മറ്റ്ചിത്രങ്ങൾ. നിമിഷക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ‘ചോല’ ഉടന്‍തീയറ്ററുകളിലെത്തും.

Intro:Body:

പുതിയ ചിത്രത്തിന് ശുഭാരംഭം കുറിച്ച് ലാല്‍ജോസ്

കണ്ണൂരിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. 

‘തട്ടിൻപ്പുറത്ത് അച്യുതന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ തലശ്ശേരിയിൽ നടന്നു. ബിജു മേനോനും നിമിഷ സജയനുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ പ്രഗീഷ് പി ജി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

കണ്ണൂർ ഭാഷയ്ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ അമച്വർ നാടക പ്രവർത്തകർക്കും പുതുമുഖങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. സുരേഷ് കൃഷ്ണ, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എസ് കുമാർ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും  നിർവ്വഹിക്കും. എൽ ജെ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണക്കാർ.

നാദിർഷ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി’, ‘വെള്ളിമൂങ്ങ’യ്ക്ക് ശേഷം സംവിധായകന്‍ ജിബു ജേക്കബിനൊപ്പം ഒന്നിക്കുന്ന ‘ആദ്യരാത്രി’ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റ് ബിജു മേനോൻ ചിത്രങ്ങൾ. സനൽകുമാർ ശശിധരന്റെ ‘ചോല’, രാജീവ് രവി ചിത്രം ‘തുറമുഖം’ എന്നിവയാണ് നിമിഷ സജയന്റെ പുറത്ത് വരാനുള്ള മറ്റുചിത്രങ്ങൾ. നിമിഷയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടികൊടുത്ത ‘ചോല’ ഉടനെ തിയേറ്ററുകളിലെത്തും. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.