ETV Bharat / sitara

കുറുപ്പ് നെരിപ്പ് ടാ! കുറുപ്പ് അഴക് ടാ! എന്ത് പറ്റിയെന്ന് അറിയാന്‍ ആദ്യ ഷോയ്‌ക്ക് തന്നെ 'കുറുപ്പ്' കാണാന്‍ സുകുമാര കുറുപ്പ്

author img

By

Published : Nov 12, 2021, 12:54 PM IST

റിലീസ് ദിനത്തില്‍ കുറുപ്പ് ട്രോളുകളുമായി ആരാധകര്‍. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ രാവിലെ ഏഴ് മണി മുതല്‍ 'കുറുപ്പ്' ഷേ ആരംഭിച്ചിരുന്നു.

ent  Dulquer Salmaan Kurup trolls viral  Kurup trolls viral Dulquer Salmaan Sukumara Kurup  Kurup trolls viral Dulquer Salmaan Kurup release Sukumara Kurup  Dulquer Salmaan Kurup release  Sukumara Kurup  Kurup trolls viral  Kurup trolls  Kurup release  റിലീസ് ദിനത്തില്‍ കുറുപ്പ് ട്രോളുകളുമായി ആരാധകര്‍  കുറുപ്പ് ട്രോളുകളുമായി ആരാധകര്‍  കുറുപ്പ്  കുറുപ്പ് റിലീസ്  കുറുപ്പ് ട്രോള്‍  ദുല്‍ഖര്‍ സല്‍മാന്‍  ദുല്‍ഖര്‍ സല്‍മാന്‍ കുറുപ്പ്
കുറുപ്പ് നെരിപ്പ് ടാ! കുറുപ്പ് അഴക് ടാ! എന്ത് പറ്റിയെന്ന് അറിയാന്‍ ആദ്യ ഷോയ്‌ക്ക് തന്നെ 'കുറുപ്പ്' കാണാന്‍ സുകുമാര കുറുപ്പ്

ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാന്‍റെ 'കുറുപ്പ്' തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിത കഥ പറയുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ രാവിലെ ഏഴ് മണി മുതല്‍ 'കുറുപ്പ്' ഷേ ആരംഭിച്ചിരുന്നു.

ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുമ്പോള്‍ 'കുറുപ്പ്' ട്രോളുകളും പ്രചരിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ടുള്ള വളരെ രസകരമായ ട്രോളുകളാണ് സോഷ്യല്‍ സോഷ്യല്‍ തരംഗമാവുന്നത്. ചിത്രങ്ങള്‍ക്കൊപ്പം വീഡിയോ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

റിലീസ് ദിനത്തില്‍ കുറുപ്പ് ട്രോളുകളുമായി ആരാധകര്‍

ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായാണ് പ്രദര്‍ശനത്തിനെത്തുക. കേരളത്തില്‍ മാത്രം 400ലേറെ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. വന്‍ ഒടിടി ഓഫറുകള്‍ വേണ്ടെന്ന് വെച്ചാണ് കുറുപ്പ് തിയേറ്റര്‍ റിലീസിനായി തിരഞ്ഞെടുത്തത്. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റം ചിത്രം സെക്കന്‍ഡ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് കുറുപ്പിന്‍റെയും സംവിധായകന്‍.

നിവിന്‍ പോളി ചിത്രം മൂത്തോനിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. ദുല്‍ഖര്‍, ശോഭിത എന്നിവരെ കൂടാതെ ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈം ടോം ചാക്കോ, സണ്ണി വെയ്‌ന്‍, പി.ബാലചന്ദ്രന്‍, വിജയരാഘവന്‍, സുരഭി ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ദുല്‍ഖറിന്റെ തന്നെ കരിയറിലെ ഏറ്റവും വലിയ ബഡ്‌ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫാറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും, സുഷിന്‍ ശ്യാം സംഗീത സംവിധാനവും, വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Also Read: പൊട്ടിച്ചിരിപ്പിക്കാന്‍ റെഡിയായി നിവിനും കൂട്ടരും; 'കനകം കാമിനി കലഹം' ഇന്ന് മുതല്‍..

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.