ETV Bharat / sitara

ഇത് ഞങ്ങളുടെ ദീപികയല്ല, ഞങ്ങളുടെ ദീപിക ഇങ്ങനെയല്ല; താരത്തിനെതിരെ ആരാധകർ - deepika in luv ranjan movie

ലൈംഗികാരോപണം നേരിട്ട സംവിധായകൻ ലവ് രഞ്ജന്‍റെ വീട്ടിലെത്തി ദീപികയും രൺബീറും സന്ദർശനം നടത്തിയതിനു പിറകെയാണ് ആരാധകർ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്

ഇത് ഞങ്ങളുടെ ദീപികയല്ല, ഞങ്ങളുടെ ദീപിക ഇങ്ങനെയല്ല; താരത്തിനെതിരെ ആരാധകർ
author img

By

Published : Jul 20, 2019, 11:25 PM IST

ദീപിക പദുകോണിനെതിരെ പ്രതിഷേധവുമായി ആരാധകർ രംഗത്ത്. മീ ടൂ ആരോപണം നേരിടേണ്ടി വന്ന സംവിധായകൻ ലവ് രഞ്ജന്‍റെ പുതിയ ചിത്രത്തിൽ ദീപിക അഭിനയിക്കാൻ പോവുന്നു എന്ന റിപ്പോർട്ടുകൾ വന്നതിന് ശേഷമാണ് ആരാധകർ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

നടൻ രൺബീർ കപൂറിനൊപ്പം ദീപിക പദുകോൺ, ലവ് രഞ്ജന്‍റെ മുംബൈയിലുള്ള വീട്ടിൽ സന്ദർശനം നടത്തി മണിക്കൂറുകൾക്ക് അകത്താണ് ആരാധകർ #NotMyDeepika (നോട്ട് മൈ ദീപിക) എന്ന ഹാഷ്‌ടാഗിലൂടെ സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ അതൃപ്തി അറിയിച്ച് കൊണ്ടിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് രൺബീറും ദീപികയും ലവ് രഞ്ജന്‍റെ വീട്ടില്‍ സന്ദർശനം നടത്തിയത്. അതിന് പിന്നാലെയാണ് ലവ് രഞ്ജൻ ചിത്രത്തിൽ ദീപിക അഭിനയിക്കുന്നു എന്ന രീതിയിലുള്ള ഊഹാപോഹങ്ങൾ ശക്തമായി തുടങ്ങിയതും ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തിയതും.

  • #notmydeepika When you work with an abuser, you not only nullify the attempts of the survivors to finally achieve some justice, you also stain your own legacy as well. You'll lose respect and credentials as an artist @deepikapadukone
    Don't do this. @Aasesh_Gupta1 @PplOfIndia

    — Guru Kotha (@ping2gbk) July 20, 2019 " class="align-text-top noRightClick twitterSection" data=" ">

ലവ് രഞ്ജന്‍റെ അടുത്ത ചിത്രത്തിൽ അജയ് ദേവ്ഗണിനൊപ്പം താനും അഭിനയിക്കുന്നു എന്ന് രൺബീർ മുൻപ് പ്രഖ്യാപനം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ പ്രോജക്ട് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ നായികയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കാത്ത രീതിയിലുള്ള ആണഹന്ത സിനിമകൾ നിർമ്മിക്കുന്ന സംവിധായകനെന്ന് പലതവണ ലവ് രഞ്ജനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. ലവ് രഞ്ജന്‍റെ അവസാന ചിത്രമായ ‘സോനു കെ ടിറ്റു കി സ്വീറ്റി’ എന്ന ചിത്രത്തെ സ്ത്രീവിരുദ്ധചിത്രമെന്ന രീതിയിലാണ് നിരൂപകർ മുദ്രകുത്തിയത്. 2018 ഒക്ടോബറിലാണ് ലവ് രഞ്ജനെതിരെ മീടൂ മൂവ്മെന്‍റിന്‍റെ ഭാഗമായി ഒരു താരം ലൈംഗികാരോപണം ഉന്നയിച്ചത്.

  • The way we fans are today, we owe a huge part of it to Deepika. She’s always walked the talk & made us believe in being a better person. This is why today when we feel like she’s making a wrong choice,we want to let her know we r nt happy&we expect better from her. #notmydeepika https://t.co/EHVKfwOMDJ

    — Sanaya (@shahsanaya11) July 20, 2019 " class="align-text-top noRightClick twitterSection" data=" ">

Intro:Body:

ഇത് ഞങ്ങളുടെ ദീപികയല്ല, ഞങ്ങളുടെ ദീപിക ഇങ്ങനെയല്ല; താരത്തിനെതിരെ ആരാധകർ

ലൈംഗികാരോപണം നേരിട്ട സംവിധായകൻ ലവ് രഞ്ജന്റെ വീട്ടിലെത്തി ദീപികയും രൺബീറും സന്ദർശനം നടത്തിയതിനു പിറകെയാണ് ആരാധകർ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്

ദീപിക പദുകോണിനെതിരെ പ്രതിഷേധവുമായി ആരാധകർ രംഗത്ത്. മീ ടൂ ആരോപണം നേരിടേണ്ടി വന്ന സംവിധായകൻ ലവ് രഞ്ജന്‍റെ പുതിയ ചിത്രത്തിൽ ദീപിക അഭിനയിക്കാൻ പോവുന്നു എന്ന റിപ്പോർട്ടുകൾ വന്നതിന് ശേഷമാണ് ആരാധകർ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. 

നടൻ രൺബീർ കപൂറിനൊപ്പം ദീപിക പദുകോൺ, ലവ് രഞ്ജന്റെ മുംബൈയിലുള്ള വീട്ടിൽ സന്ദർശനം നടത്തി മണിക്കൂറുകൾക്ക് അകത്താണ് ആരാധകർ #NotMyDeepika (നോട്ട് മൈ ദീപിക) എന്ന ഹാഷ്‌ടാഗിലൂടെ സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ അതൃപ്തി അറിയിച്ച് കൊണ്ടിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് രൺബീറും ദീപികയും ലവ് രഞ്ജന്റെ വീട്ടില്‍ സന്ദർശനം നടത്തിയത്. അതിന് പിന്നാലെയാണ് ലവ് രഞ്ജൻ ചിത്രത്തിൽ ദീപിക അഭിനയിക്കുന്നു എന്ന രീതിയിലുള്ള ഊഹാപോഹങ്ങൾ ശക്തമായി തുടങ്ങിയതും ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തിയതും. 

ലവ് രഞ്ജന്റെ അടുത്ത ചിത്രത്തിൽ അജയ് ദേവ്ഗണിനൊപ്പം താനും അഭിനയിക്കുന്നു എന്ന് രൺബീർ മുൻപ് പ്രഖ്യാപനം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ പ്രോജക്ട് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ നായികയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കാത്ത രീതിയിലുള്ള ആണഹന്ത സിനിമകൾ നിർമ്മിക്കുന്ന സംവിധായകനെന്ന് പലതവണ ലവ് രഞ്ജനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. ലവ് രഞ്ജന്റെ അവസാന ചിത്രമായ ‘സോനു കെ ടിറ്റു കി സ്വീറ്റി’ എന്ന ചിത്രത്തെ സ്ത്രീവിരുദ്ധചിത്രമെന്ന രീതിയിലാണ് നിരൂപകർ മുദ്രകുത്തിയത്. ഒപ്പം, 2018 ഒക്ടോബറിൽ ലവ് രഞ്ജനെതിരെ മീടൂ മൂവ്മെന്റിന്റെ ഭാഗമായി ഒരു താരം ലൈംഗികാരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.