സൂപ്പർസ്റ്റാർ ചിത്രം 'ദര്‍ബാറി' ലെ പുതിയ ലിറിക്കൽ ഗാനമെത്തി. തലൈവനൊപ്പം ലേഡീ സൂപ്പർസ്റ്റാർ നയൻതാരയും ഒരുമിക്കുന്ന ചിത്രത്തിലെ "തനി വഴീ..". എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും യോഗി ബിയും ശക്തിശ്രീ ഗോപാലനും ചേർന്നാണ്. അനിരുദ്ധ് തന്നെയാണ് ചിത്രത്തിലെ സംഗീതവും ഒരുക്കിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">