ETV Bharat / sitara

സംവിധായകൻ ക്രോസ് ബെൽറ്റ് മണി അന്തരിച്ചു - മണി

അന്ത്യം വാർധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്ത്

mani  crossbelt mani passes away  crossbelt mani  crossbelt mani passed away  crossbelt mani died  crossbelt mani death  ക്രോസ് ബെൽറ്റ് മണി അന്തരിച്ചു  മുൻകാല സംവിധായകൻ ക്രോസ് ബെൽറ്റ് മണി അന്തരിച്ചു  മണി  കെ. വേലായുധൻ
മുൻകാല സംവിധായകൻ ക്രോസ് ബെൽറ്റ് മണി അന്തരിച്ചു
author img

By

Published : Oct 30, 2021, 10:30 PM IST

മലയാളചലച്ചിത്ര രംഗത്തെ മുൻകാല സംവിധായകരിൽ പ്രമുഖനായ ക്രോസ് ബെൽറ്റ് മണി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.

40ലേറെ സിനിമകൾ സംവിധാനം ചെയ്‌ത അദ്ദേഹം പത്തോളം സിനിമകളിൽ സിനിമാറ്റോഗ്രാഫറായും പ്രവർത്തിച്ചു. 'മിടുമിടുക്കി', 'ക്രോസ് ബെൽറ്റ്' എന്നീ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്‌തു. രണ്ടാമത്തെ സിനിമയായ 'ക്രോസ് ബെൽറ്റ്' എന്നത് തന്‍റെ പേരിനോടൊപ്പം ചേർക്കുകയായിരുന്നു.

also read:പുനീതിന്‍റെ വിയോഗമറിഞ്ഞ് ഹൃദയാഘാതംമൂലം മരിച്ചത് 3 പേര്‍ ; രണ്ടുപേര്‍ ജീവനൊടുക്കി

മലയാള ചലച്ചിത്രരംഗത്ത് തന്‍റെ സിനിമയുടെ പേരിൽ അറിയപ്പെടുന്ന ഏക സംവിധായകനും ഇദ്ദേഹമാണ്. കെ. വേലായുധൻ എന്നാണ് യഥാര്‍ഥ പേര്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.