ETV Bharat / sitara

90 വയസ്സുകാരന്‍റെ കഥയുമായി 'അരുവി' സംവിധായകൻ - അരുൺ പ്രഭു പുരുഷോത്തമൻ

90 വയസ്സുകാരനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ‘യാസ്’ എന്ന ചിത്രത്തിൽ എസ് എൻ ഭട്ട് ആണ് പ്രധാന വേഷത്തിലെത്തുന്നത്.

90 വയസ്സുകാരന്‍റെ കഥയുമായി 'അരുവി' സംവിധായകൻ
author img

By

Published : Mar 22, 2019, 4:49 AM IST

എയ്സ്ഡ്സ് ബാധിതയായ അരുവി എന്ന പെൺകുട്ടിയുടെ ജീവിതകഥ പറഞ്ഞ് ആദ്യ ചിത്രത്തിലൂടെ തന്നെ തമിഴകത്ത് തന്‍റെകയ്യൊപ്പ് ചാർത്തിയ സംവിധായകനാണ് അരുണ്‍ പ്രഭു പുരുഷോത്തമന്‍. ‘അരുവി’ എന്ന അതിശക്തമായ സ്ത്രീപക്ഷ സിനിമക്ക് ശേഷം അരുൺ പ്രഭു പുരുഷോത്തമൻ തന്‍റെഅടുത്ത ചിത്രവുമായി എത്തുകയാണ്.

തന്‍റെബംഗ്ലാവിൽ നിന്നും പുറത്ത്വരാൻ മടിക്കുന്ന ഒരു തൊണ്ണൂറുകാരന്‍റെകഥയാണ് ചിത്രം പറയുന്നത്. ഏതാനും ചെറുപ്പക്കാർ ആ ബംഗ്ലാവിലേക്ക് പ്രവേശിക്കുന്നതോടെ അയാളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളെകുറിച്ചുമാണ് സിനിമ പറയുന്നത്. 'യാസ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

തമിഴിലെ പ്രശസ്ത സംവിധായകൻ ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ‘മൂൻഡ്രാംപിറൈ’യിലൂടെ അരങ്ങേറ്റം കുറിച്ച എസ് എൻ ബട്ട് ‘കാട്രിൻമൊഴി’, ‘മദ്രാസപ്പട്ടണം’, ‘തിരുമണം എന്നും നിക്കാഹ്’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആർഡി രാജയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ആഗസ്തിൽ പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.

Intro:Body:

90 വയസ്സുള്ള നായകന്‍റെ കഥയുമായി അരുവി സംവിധായകൻ 

 90 വയസ്സുകാരനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ‘യാസ്’ എന്ന ചിത്രത്തിൽ എസ് എൻ ഭട്ട് ആണ് പ്രധാന വേഷത്തിലെത്തുന്നത്.

എയ്സ്ഡ്സ് ബാധിതയായ അരുവി എന്ന പെൺകുട്ടിയുടെ ജീവിതകഥ പറഞ്ഞ് ആദ്യ ചിത്രത്തിലൂടെ തന്നെ തമിഴകത്ത് തന്റെ കയ്യൊപ്പ് ചാർത്തിയ സംവിധായകനാണ് അരുണ്‍ പ്രഭു പുരുഷോത്തമന്‍. ‘അരുവി’ എന്ന അതിശക്തമായ സ്ത്രീപക്ഷ സിനിമയ്ക്ക് ശേഷം അരുൺ പ്രഭു പുരുഷോത്തമൻ തന്റെ അടുത്ത ചിത്രവുമായി എത്തുകയാണ്.

തന്റെ ബംഗ്ലാവിൽ നിന്നും പുറത്തുവരാൻ മടിക്കുന്ന ഒരു തൊണ്ണൂറുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഏതാനും ചെറുപ്പക്കാർ ആ ബംഗ്ലാവിലേക്ക് പ്രവേശിക്കുന്നതോടെ അയാളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളെ കുറിച്ചുമാണ് സിനിമ പറയുന്നത്. 'യാഴ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

തമിഴിലെ പ്രശസ്ത സംവിധായകൻ ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ‘മൂന്ന്രാം പിറൈ’യിലൂടെ അരങ്ങേറ്റം കുറിച്ച എസ് എൻ ബട്ട് ‘കാട്രിൻമൊഴി’, ‘മദ്രാസപ്പട്ടണം’, ‘തിരുമണം എന്നും നിക്കാഹ്’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആർഡി രാജയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ആഗസ്തിൽ പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.