ETV Bharat / sitara

ആഞ്ജലീനയും ബ്രാഡ്പിറ്റും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമോ? - ബ്രാഡ് പിറ്റ്

കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ വിവാഹ ജീവിതം മുന്നോട്ട് നയിക്കാനാകില്ലെന്നാണ് ആഞ്ജലീന കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കിയത്.

ബ്രാഡ് പിറ്റ്- ആഞ്ജലീന
author img

By

Published : Feb 2, 2019, 7:22 PM IST

ഹോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരജോടികളായിരുന്നു ബ്രാഡ് പിറ്റും ആഞ്ജലിന ജോളിയും. ഇരുവരും വേര്‍പിരിയുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. കുട്ടികളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഇരുവരും കോടതിയില്‍ കയറിയത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് ആഞ്ജലീന ബ്രാഡ്പിറ്റിനെതിരെ കോടതിയില്‍ ഉന്നയിച്ചത്.

brad pitt  angelina jolie  brad pitt and angelina divorce  ബ്രാഡ് പിറ്റ്  ആഞ്ജലീന
ഫയല്‍ ചിത്രം
എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായെന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹമോചനത്തിന് ശേഷം ഇരുവരും ഒത്തുകൂടിയ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനും കുട്ടികളുടെ സംരക്ഷണത്തെ സംബന്ധിച്ച് തീരുമാനത്തില്‍ എത്താനുമാണ് ഈ കൂടികാഴ്ചയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
undefined

'മിസ്റ്റര്‍ ആന്‍റ് മിസിസ് സ്മിത്ത്' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഒന്‍പത് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം 2014ലാണ് ഇരുവരും വിവാഹിതരായത്. 2016 ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന താരദമ്പതികള്‍ക്ക് ആറ് കുട്ടികളാണുള്ളത്. ഇതില്‍ മൂന്നു കുട്ടികളെ വിയറ്റ്നാം, കംബോഡിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്ന് ദത്തെടുത്തതാണ്. കുഞ്ഞുങ്ങളുടെ സംരക്ഷണം തനിക്ക് വിട്ടുതരണമെന്ന് ആഞ്ജലീന കോടതിയില്‍ ആവശ്യപ്പെട്ടു. നിലവില്‍ കുട്ടികളുടെ സംരക്ഷണം ആഞ്ജലീനയ്ക്കാണ് കോടതി നല്‍കിയിരിക്കുന്നത്. ബ്രാഡ് പിറ്റിന് ഇടയ്ക്കിടെ കുട്ടികളെ കാണാനും സംസാരിക്കാനും കഴിയും.

ആഞ്ജലീനയും ബ്രാഡ്പിറ്റും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമോ?

കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ വിവാഹ ജീവിതം മുന്നോട്ട് നയിക്കാനാകില്ലെന്നാണ് ആഞ്ജലീന കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കിയത്.

ഹോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരജോടികളായിരുന്നു ബ്രാഡ് പീറ്റും ആഞ്ജലിന ജോളിയും. ഇരുവരും വേര്‍പിരിയുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. കുട്ടികളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഇരുവരും കോടതിയില്‍ കയറിയത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ഗുരുതരമായ ആരോപണങ്ങളാണ് ആഞ്ജലീന ബ്രാഡ്പിറ്റിനെതിരെ കോടതിയില്‍ ഉന്നയിച്ചത്.

എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരീഹാരമായെന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹമോചനത്തിന് ശേഷം ഇരുവരും ഒത്തുകൂടിയ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനും കുട്ടികളുടെ സംരക്ഷണത്തെ സംബന്ധിച്ച് തീരുമാനത്തില്‍ എത്താനുമാണ് ഈ കൂടികാഴ്ചയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത്' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഒന്‍പത് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം 2014ലാണ് ഇരുവരും വിവാഹിതരായത്. 2016 ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന താരദമ്പതികള്‍ക്ക് ആറ് കുട്ടികളാണുള്ളത്. ഇതില്‍ മൂന്നു കുട്ടികളെ വിയറ്റ്നാം, കംബോഡിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്ന് ദത്തെടുത്തതാണ്. കുഞ്ഞുങ്ങളുടെ സംരക്ഷണം തനിക്ക് വിട്ടുതരണമെന്ന് ആഞ്ജലീന കോടതിയില്‍ ആവശ്യപ്പെട്ടു. മക്കളെ ബ്രാഡ് പീറ്റ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ആഞ്ജലീന പരാതി നില്‍കിയിരുന്നു. എന്നാല്‍ ആ കേസില്‍ ബ്രാഡ് പിറ്റ് നിരപരാധിയാണെന്ന് കോടതി വിധിച്ചു.
നിലവില്‍ കുട്ടികളുടെ സംരക്ഷണം ആഞ്ജലീനയ്ക്കാണ് കോടതി നല്‍കിയിരിക്കുന്നത്. ബ്രാഡ് പിറ്റിന് ഇടയ്ക്കിടെ കുട്ടികളെ കാണാനും സംസാരിക്കാനും കഴിയും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.