ETV Bharat / sitara

റിലീസിന് മുമ്പേ പുരസ്കാരങ്ങൾ വാരിക്കൂട്ടി 'ആന്‍റ് ദ ഓസ്കാർ ഗോസ് ടു'

author img

By

Published : Jun 11, 2019, 12:34 PM IST

മികച്ച ചിത്രം, നടന്‍, സംവിധായകന്‍, സഹനടി തുടങ്ങിയ നാല് പുരസ്കാരങ്ങളാണ് ചിത്രം നേടിയത്.

റിലീസിന് മുമ്പേ പുരസ്കാരങ്ങൾ വാരിക്കൂട്ടി 'ആന്‍റ് ദ ഓസ്കാർ ഗോസ് ടു'

റിലീസിന് മുമ്പേ പുരസ്കാര തിളക്കവുമായി സലിം അഹമ്മദ് ചിത്രം 'ആന്‍റ് ദ ഓസ്കാർ ഗോസ് ടു'. കാനഡയിലെ രാജ്യാന്തര ചലച്ചിത്ര മേളയായ ആല്‍ബർട്ട ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം നാല് പുരസ്കാരങ്ങൾ നേടിയത്.

ചിത്രത്തില്‍ നായകനായി എത്തിയ ടൊവിനോ തോമസ് മികച്ച നടനായും സലിം അഹമ്മദ് മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. ഇസാക് ഇബ്രാഹിം എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ടൊവിനോ കാഴ്ച വച്ചിരിക്കുന്നതെന്നാണ് പ്രേക്ഷക പ്രതികരണം. സംവിധായകരാവാനായി കഷ്ടപ്പെടുന്ന ആളുകളുടെ കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ചിത്രത്തില്‍ സംവിധായകന്‍റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. അനു സിത്താരയാണ് നായിക.

  • " class="align-text-top noRightClick twitterSection" data="">
and the oscar goes to wins award in canada film festival  റിലീസിന് മുമ്പേ പുരസ്കാരങ്ങൾ വാരിക്കൂട്ടി 'ആന്‍റ് ദ ഓസ്കാർ ഗോസ് ടു'  tovino new movie oscar goes to  oscar goes to award  ടൊവിനോ തോമസ്
ഫേസ്ബുക്ക്

മധു അമ്പാട്ട് ചിത്രത്തിന്‍റെ ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി ശബ്ദസംയോജനവും നിർവ്വഹിക്കുന്നു. ബിജിബാലാണ് സംഗീതം. ദേശീയ അവാർഡ് ജേതാവായ സലിം അഹമ്മദിന്‍റെ നാലാം ചിത്രമാണ് 'ഓസ്കാർ ഗോസ് ടു'. ആദാമിന്‍റെ മകൻ അബു, കുഞ്ഞനന്തന്‍റെ കട, പത്തേമാരി, എന്നിവയാണ് സലീമിന്‍റെ മുൻ സിനിമകൾ. ചിത്രം ജൂൺ 21ന് പ്രദർശനത്തിനെത്തും.

Intro:Body:

റിലീസിന് മുമ്പേ പുരസ്കാരങ്ങൾ വാരിക്കൂട്ടി ആന്‍റ് ദ ഓസ്കാർ ഗോസ് ടു

മികച്ച ചിത്രം, നടന്‍, സംവിധായകന്‍, സഹനടി തുടങ്ങിയ 4 പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. 

റിലീസിന് മുമ്പേ പുരസ്കാര തിളക്കവുമായി സലിം അഹമ്മദ് ചിത്രം 'ആന്‍റ് ദ ഓസ്കാർ ഗോസ് ടു'. കാനഡയിലെ രാജ്യാന്തര ചലച്ചിത്ര മേളയായ ആല്‍ബർട്ട ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം നാല് പുരസ്കാരങ്ങൾ നേടിയത്. 

ചിത്രത്തില്‍ നായകനായി എത്തിയ ടൊവിനോ തോമസ് മികച്ച നടനായും സലിം അഹമ്മദ് മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. ഇസാക് ഇബ്രാഹിം എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ടൊവിനോ കാഴ്ച വച്ചിരിക്കുന്നതെന്നാണ് പ്രേക്ഷക പ്രതികരണം. സംവിധായകരാവാനായി കഷ്ടപ്പെടുന്ന ആളുകളുടെ കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ചിത്രത്തില്‍ സംവിധായകന്‍റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. അനു സിത്താരയാണ് നായിക.

മധു അമ്പാട്ട് ചിത്രത്തിന്‍റെ ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി ശബ്ദസംയോജനവും നിർവ്വഹിക്കുന്നു. ബിജിബാലാണ് സംഗീതം. ദേശീയ അവാർഡ് ജേതാവായ സലിം അഹമ്മദിന്‍റെ നാലാം ചിത്രമാണ് 'ഓസ്കാർ ഗോസ് ടു'. ആദാമിന്‍റെ മകൻ അബു, കുഞ്ഞനന്തന്‍റെ കട, പത്തേമാരി, എന്നിവയാണ് സലീമിന്‍റെ മുൻ സിനിമകൾ. ചിത്രം ജൂൺ 21ന് പ്രദർശനത്തിനെത്തും.    

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.