ETV Bharat / sitara

പ്രതിസന്ധി മറികടന്ന് 'ആടൈ' തിയേറ്ററുകളിലെത്തി - ആടൈ

നിർമാതാവിനൊപ്പം നിന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ അമലയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്

പ്രതിസന്ധി മറികടന്ന് 'ആടൈ' തിയേറ്ററുകളിലെത്തി
author img

By

Published : Jul 20, 2019, 7:40 PM IST

അപ്രതീക്ഷിതമായി റിലീസിങ് പ്രതിസന്ധി നേരിട്ട അമല പോള്‍ ചിത്രം 'ആടൈ' ഒടുവില്‍ തിയേറ്ററുകളില്‍. റിലീസിന് തൊട്ട് മുമ്പ് ചിത്രം സാമ്പത്തിക പ്രതിസന്ധി നേരിടുകയും ആദ്യ ഷോ മുടങ്ങുകയും ചെയ്തിരുന്നു. തിയേറ്ററുകള്‍ക്ക് ലഭിക്കേണ്ട കെഡിഎം കീ (കീ ഡെലിവറി മെസേജ്) ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ചിത്രത്തിന്‍റെ നൂണ്‍, മാറ്റിനി ഷോകള്‍ റദ്ദാക്കേണ്ടി വന്നത്.

എന്നാല്‍ വേള്‍ഡ് വൈഡ് റിലീസ് ആയി നേരത്തേ നിശ്ചയിച്ചിരുന്ന എഴുനൂറിലധികം സ്‌ക്രീനുകളില്‍ വൈകുന്നേരത്തോടെ ചിത്രം പ്രദര്‍ശനം ആരംഭിക്കുകയാണെന്ന് അമല പോള്‍ അടക്കമുള്ളവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ചിത്രത്തിന്‍റെ റിലീസ് മുടങ്ങാതിരിക്കാൻ അമല പോളും ഇടപ്പെട്ടിരുന്നു. നിർമ്മാതാവിനൊപ്പം നിന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ അമലയെ അഭിനന്ദിച്ച് നിരലധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

വൈകുന്നേരത്തെ റിലീസിനോടനുബന്ധിച്ച് പുതിയ പോസ്റ്ററും അണിയറക്കാര്‍ പുറത്തിറക്കി. 'എല്ലാ ശാപവാക്കുകളും ലൈംഗികാധിക്ഷേപങ്ങളും സ്വഭാവഹത്യയും സ്ത്രീവിരുദ്ധതയും കെഡിഎം പ്രതിസന്ധിയും മറികടന്ന് എഴുനൂറിലേറെ തീയേറ്ററുകളില്‍' എന്നാണ് പുതിയ പോസ്റ്ററിലെ പരസ്യ വാചകം. നിങ്ങളുടെ കാത്തിരിപ്പിന് അര്‍ഥമുണ്ടാവുമെന്നാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് അമല പോള്‍ ട്വിറ്ററില്‍ കുറിച്ചത്.

Intro:Body:

പ്രതിസന്ധി മറികടന്ന് 'ആടൈ' തിയേറ്ററുകളിലെത്തി

അപ്രതീക്ഷിതമായി റിലീസിംഗ് പ്രതിസന്ധി നേരിട്ട അമല പോള്‍ ചിത്രം 'ആടൈ' ഒടുവില്‍ തിയേറ്ററുകളില്‍. റിലീസിന് തൊട്ട് മുമ്പ് ചിത്രം സാമ്പത്തിക പ്രതിസന്ധി നേരിടുകയും ആദ്യ ഷോ മുടങ്ങി പോവുകയും ചെയ്തിരുന്നു. തീയേറ്ററുകള്‍ക്ക് ലഭിക്കേണ്ട കെഡിഎം കീ (കീ ഡെലിവറി മെസേജ്) ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ നൂണ്‍, മാറ്റിനി ഷോകള്‍ റദ്ദാക്കേണ്ടി വന്നത്.

എന്നാല്‍ വേള്‍ഡ് വൈഡ് റിലീസ് ആയി നേരത്തേ നിശ്ചയിച്ചിരുന്ന എഴുനൂറിലധികം സ്‌ക്രീനുകളില്‍ വൈകുന്നേരത്തോടെ ചിത്രം പ്രദര്‍ശനം ആരംഭിക്കുകയാണെന്ന് അമല പോള്‍ അടക്കമുള്ളവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ചിത്രത്തിന്‍റെ റിലീസ് മുടങ്ങാതിരിക്കാൻ അമല പോളും ഇടപ്പെട്ടിരുന്നു. നിർമ്മാതാവിനൊപ്പം നിന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ അമലയെ അഭിനന്ദിച്ച് നിരലധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 

വൈകുന്നേരത്തെ റിലീസിനോടനുബന്ധിച്ച് പുതിയ പോസ്റ്ററും അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. 'എല്ലാ ശാപവാക്കുകളും ലൈംഗികാധിക്ഷേപങ്ങളും സ്വഭാവഹത്യയും സ്ത്രീവിരുദ്ധതയും കെഡിഎം പ്രതിസന്ധിയും മറികടന്ന് എഴുനൂറിലേറെ തീയേറ്ററുകളില്‍' എന്നാണ് പുതിയ പോസ്റ്ററിലെ പരസ്യ വാചകം. നിങ്ങളുടെ കാത്തിരിപ്പിന് അര്‍ഥമുണ്ടാവുമെന്നാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് അമല പോള്‍ ട്വിറ്ററില്‍ കുറിച്ചത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.