കടലിന് സമീപം നിന്ന് കൂൾ ഫോട്ടോസ് എടുക്കാൻ ശ്രമിച്ചതാണ്. പക്ഷേ പണി ചെറുതായൊന്ന് പാളി. പാളിപ്പോയ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അതിഥി രവി. പിങ്ക് ഡ്രെസിൽ ഫോട്ടോ എടുക്കുന്നതിനിടെ തിര അടിച്ചുകയറി. തിരകൾ തന്‍റെ ഹെയർസ്റ്റൈൽ മാറ്റി എന്ന് അതിഥി.
- " class="align-text-top noRightClick twitterSection" data="
">
Also Read: മാസ് ലുക്കിൽ ഉലകനായകനും ഫഹദും വിജയ് സേതുപതിയും ; വിക്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഒപ്പം വീഡിയോയുടെ ക്യാപ്ഷനും പ്രേക്ഷകരിൽ ചിരിപടർത്തുകയാണ്. ലെ തിര: ങ്ങനെയൊന്നുമല്ലടാ.. ഞാൻ ശരിയാക്കിത്തരാം വെയ്റ്റ് എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ആരാധകർക്കൊപ്പം സിനിമാതാരങ്ങളും വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.