The Kashmir Files enters 200 crores : വിവേക് അഗ്‌നിഹോത്രിയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‌ത ചിത്രമാണ് 'ദ കാശ്‌മീര്‍ ഫയല്‍സ്'. മാര്‍ച്ച് 11ന് തിയേറ്ററുകളിലെത്തിയ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. കൊവിഡിന് ശേഷം അതിവേഗം 200 കോടി ക്ലബ്ബിലെത്തിയ സിനിമയാണിത്.
The Kashmir Files box office collection : രാജ്യമൊട്ടാകെ 650 തിയേറ്ററുകളില്‍ റിലീസ് ചെയ്‌ത 'കശ്‌മീര്‍ ഫയല്‍സ്' മൂന്നാം ദിനത്തില്‍ 2000 സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിച്ചത്. റിലീസ് ചെയ്‌ത ആദ്യ ആഴ്‌ചയില്‍ തന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 4.25 കോടി രൂപയാണ് ആദ്യ ദിനം ചിത്രം സ്വന്തമാക്കിയത്.
-
#TheKashmirFiles crosses ₹ 200 cr mark 🔥🔥🔥... Also crosses *lifetime biz* of #Sooryavanshi... Becomes HIGHEST GROSSING *HINDI* FILM [pandemic era]... [Week 2] Fri 19.15 cr, Sat 24.80 cr, Sun 26.20 cr, Mon 12.40 cr, Tue 10.25 cr, Wed 10.03 cr. Total: ₹ 200.13 cr. #India biz. pic.twitter.com/snBVBMcIpm
— taran adarsh (@taran_adarsh) March 24, 2022 " class="align-text-top noRightClick twitterSection" data="
">#TheKashmirFiles crosses ₹ 200 cr mark 🔥🔥🔥... Also crosses *lifetime biz* of #Sooryavanshi... Becomes HIGHEST GROSSING *HINDI* FILM [pandemic era]... [Week 2] Fri 19.15 cr, Sat 24.80 cr, Sun 26.20 cr, Mon 12.40 cr, Tue 10.25 cr, Wed 10.03 cr. Total: ₹ 200.13 cr. #India biz. pic.twitter.com/snBVBMcIpm
— taran adarsh (@taran_adarsh) March 24, 2022#TheKashmirFiles crosses ₹ 200 cr mark 🔥🔥🔥... Also crosses *lifetime biz* of #Sooryavanshi... Becomes HIGHEST GROSSING *HINDI* FILM [pandemic era]... [Week 2] Fri 19.15 cr, Sat 24.80 cr, Sun 26.20 cr, Mon 12.40 cr, Tue 10.25 cr, Wed 10.03 cr. Total: ₹ 200.13 cr. #India biz. pic.twitter.com/snBVBMcIpm
— taran adarsh (@taran_adarsh) March 24, 2022
രണ്ടാം ദിനത്തില്‍ 10.10 കോടിയും നേടി. റിലീസ് ചെയ്‌ത് എട്ട് ദിനം പിന്നിട്ടപ്പോള്‍, ചിത്രം 'ബാഹുബലി 2'ന് തുല്യമായ കലക്ഷന്‍ നേടിയിരുന്നു. എട്ടാം ദിനത്തില്‍ ബോളിവുഡ് ചിത്രം 'ദംഗലി'നെയും 'കശ്‌മീര്‍ ഫയല്‍സ്' കടത്തിവെട്ടിയിരുന്നു.
Also Read: അവന് തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ അവന്‍ ചോദിക്കും, എവിടെ പോയി WCC : ഹരീഷ് പേരടി
എട്ടാം ദിനത്തില്‍ 19.15 കോടിയാണ് നേടിയത്. റിലീസിന്‍റെ എട്ടാം ദിനം 'ബാഹുബലി 2' 19.75 കോടിയും, 'ദംഗല്‍' 18.59 കോടിയുമായിരുന്നു സമാഹരിച്ചത്. കശ്‌മീരി പണ്ഡിറ്റുകളുടെ പലായനം വിഷമാക്കുന്ന ചിത്രമാണിത്. ഇതിനോടകം തന്നെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.
ചിത്രത്തെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതും രംഗത്തെത്തിയിരുന്നു. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍, ചിന്മയി മാണ്ട്ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, മൃണാല്‍ കുല്‍ക്കര്‍ണി, അതുല്‍ ശ്രീവാസ്‌തവ തുടങ്ങിയവര്‍ സിനിമയില്‍ സുപ്രധാന വേഷങ്ങളിലെത്തിയിരുന്നു.