ETV Bharat / sitara

വിക്കി കൗശൽ കൊവിഡ് മുക്തനായി - വിക്കി കൊവിഡ് നെഗറ്റീവ് പുതിയ വാർത്ത

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടൻ വിക്കി കൗശൽ കൊവിഡ് മുക്തനായത്.

വിക്കി കൗശൽ കൊവിഡ് മുക്തൻ വാർത്ത  വിക്കി കൗശൽ കൊവിഡ് പുതിയ വാർത്ത  vicky kaushal covid news latest  bollywood actor vicky kaushal recovered covid news  വിക്കി കൊവിഡ് നെഗറ്റീവ് പുതിയ വാർത്ത  vicky kaushal tested negative corona news latest
വിക്കി കൗശൽ കൊവിഡ് മുക്തനായി
author img

By

Published : Apr 17, 2021, 8:55 AM IST

ബോളിവുഡ് നടൻ വിക്കി കൗശൽ കൊവിഡ് മുക്തനായി. താൻ കൊവിഡ് നെഗറ്റീവായെന്ന സന്തോഷവാർത്ത താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. കഴിഞ്ഞ ദിവസമാണ് നടൻ രോഗമുക്തി നേടിയത്. വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസയറിയിച്ചവർക്കും പ്രാർഥിച്ചവർക്കും നന്ദി അറിയിക്കുന്നതായും താരം ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.

വിക്കി കൗശൽ കൊവിഡ് മുക്തൻ വാർത്ത  വിക്കി കൗശൽ കൊവിഡ് പുതിയ വാർത്ത  vicky kaushal covid news latest  bollywood actor vicky kaushal recovered covid news  വിക്കി കൊവിഡ് നെഗറ്റീവ് പുതിയ വാർത്ത  vicky kaushal tested negative corona news latest
വിക്കി കൗശലിന് കൊവിഡ് ഭേദമായി

ഈ മാസം അഞ്ചിനാണ് ബോളിവുഡ് യുവതാരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. നടി ഭൂമി പഡ്നേക്കറിന് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വിക്കി കൗശലിനും വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ, ഭൂമി പഡ്നേക്കറിന് കൊവിഡ് ഭേദമായിട്ടില്ല. ധർമ പ്രൊഡക്ഷൻസ് നിർമിക്കുന്ന മിസ്റ്റർ ലേലേയുടെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും കൊവിഡ് ബാധിതരായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.