ബോളിവുഡ് സിനിമകളായ വിക്കി ഡോണര്‍, പര്‍മാണു തുടങ്ങിയവയില്‍ അഭിനയിച്ച് ശ്രദ്ധേയനായ നടന്‍ ഭൂപേഷ് കുമാര്‍ പാണ്ഡ്യ അന്തരിച്ചു. ഏറെ നാളുകളായി അദ്ദേഹം അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഭൂപേഷ് പാണ്ഡ്യയുടെ മരണവാര്‍ത്ത നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നടന്മാരായ ഗജ്‌രാജ് റാവു, മനോജ് ബാജ്പേയ്, സംവിധായകന്‍ മുകേഷ് ചബ്ര തുടങ്ങിയവര്‍ നടന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. നേരത്തെ ഭൂപേഷ് പാണ്ഡ്യയുടെ ചികിത്സക്ക് ആവശ്യമായ പണം സ്വരൂപിക്കാന്‍ കഴിവുള്ളവര്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് മനോജ് വാജ്പേയ് നാളുകള്‍ക്ക് മുമ്പ് ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു.
-
भगवान Bhupesh Pandya की आत्मा को शांति प्रदान करें!!! 🙏🙏 https://t.co/Cr9xc28DJm
— manoj bajpayee (@BajpayeeManoj) September 23, 2020 " class="align-text-top noRightClick twitterSection" data="
">भगवान Bhupesh Pandya की आत्मा को शांति प्रदान करें!!! 🙏🙏 https://t.co/Cr9xc28DJm
— manoj bajpayee (@BajpayeeManoj) September 23, 2020भगवान Bhupesh Pandya की आत्मा को शांति प्रदान करें!!! 🙏🙏 https://t.co/Cr9xc28DJm
— manoj bajpayee (@BajpayeeManoj) September 23, 2020