ETV Bharat / sitara

മുതിർന്ന നടൻ കിഷോര്‍ നന്ദലസ്‌കര്‍ കൊവിഡ് ബാധിച്ച് മരിച്ചു - marathi actor kishore nandlaskar news

വാസ്തവ്, സിമ്പ, സിംഗം എന്നീ ഹിന്ദി ചിത്രങ്ങളിലൂടെ ബോളിവുഡിനും ഇന മിന ടിക്ക, മിസ് യു മിസ്, ജരാ ജപുൻ കാര, ഹലോ ഗന്ധേ സർ തുടങ്ങിയ ചിത്രങ്ങളിലൂടെ മറാത്തി ചലച്ചിത്രരംഗത്തും പ്രശസ്തനായ താരമാണ് കിഷോര്‍ നന്ദലസ്‌കര്‍.

കിഷോര്‍ നന്ദലസ്‌കര്‍ കൊവിഡ് പുതിയ വാർത്ത  കിഷോര്‍ നന്ദലസ്‌കര്‍ കൊറോണ മരണം വാർത്ത  ഹിന്ദി മറാത്തി നടന്‍ കിഷോര്‍ നന്ദലസ്‌കര്‍ വാർത്ത  veteran actor kishore nandlaskar died news latest  marathi actor kishore nandlaskar news  hindi actor kishore nandlaskar news
മുതിർന്ന നടൻ കിഷോര്‍ നന്ദലസ്‌കര്‍ കൊവിഡ് ബാധിച്ച് മരിച്ചു
author img

By

Published : Apr 21, 2021, 2:14 PM IST

മുതിര്‍ന്ന ഹിന്ദി- മറാഠി നടന്‍ കിഷോര്‍ നന്ദലസ്‌കര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 81വയസായിരുന്നു. മുംബൈ താനെ ആശുപത്രിയിൽ കൊവിഡ് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മരണമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കിഷോര്‍ നന്ദലസ്‌കര്‍ കൊവിഡ് പുതിയ വാർത്ത  കിഷോര്‍ നന്ദലസ്‌കര്‍ കൊറോണ മരണം വാർത്ത  ഹിന്ദി മറാത്തി നടന്‍ കിഷോര്‍ നന്ദലസ്‌കര്‍ വാർത്ത  veteran actor kishore nandlaskar died news latest  marathi actor kishore nandlaskar news  hindi actor kishore nandlaskar news
രൺവീർ സിംഗ് ആദരാഞ്ജലി അർപ്പിച്ചു

ഇന മിന ടിക്ക, മിസ് യു മിസ്, ജരാ ജപുൻ കാര, ഹലോ ഗന്ധേ സർ തുടങ്ങിയ മറാഠി ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം വാസ്തവ്, സിമ്പ, സിംഗം എന്നീ ഹിന്ദി ചിത്രങ്ങളിലും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബോളിവുഡ് താരങ്ങളായ ഗോവിന്ദ, രൺവീർ സിങ്, മനോജ് ബാജ്പേയ് എന്നിവർ താരത്തിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.