ചെന്നൈ: കൊവിഡ് സ്ഥിരീകരിച്ച് ചെന്നൈ എംജിഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിന്നണി ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ നില മാറ്റമില്ലാതെ തുടരുന്നു. അദ്ദേഹം ഇപ്പോഴും വെന്‍റിലേറ്ററിലാണ്. എന്നാല്‍ എല്ലാറ്റിനോടും പ്രതികരിക്കുന്നുണ്ടെന്നും എംജിഎം ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
എസ്.പി.ബിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി - എസ്.പി.ബിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി, എല്ലാറ്റിനോടും പ്രതികരിക്കുന്നുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
എല്ലാത്തിനോടും പ്രതികരിക്കുന്നുവെന്നും എന്നാല്‍ ഇപ്പോഴും എസ്.പി.ബി വെന്‍റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും മകന്‍
എസ്.പി.ബിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി, എല്ലാറ്റിനോടും പ്രതികരിക്കുന്നുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍