ചെന്നൈ: കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്ന എസ്.പി ബാലസുബ്രമണ്യം സുഖം പ്രാപിക്കുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ഇപ്പോഴും അദ്ദേഹം വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിയുന്നത്. എക്‌മോ ചികിത്സയും തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിൻ പറയുന്നു. ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എസ്.പി.ബി സുഖം പ്രാപിക്കുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍ - എസ്.പി.ബി സുഖം പ്രാപിക്കുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍
ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
![എസ്.പി.ബി സുഖം പ്രാപിക്കുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍ SP Balasubrahmanyam is conscious says Hospital എസ്.പി.ബി സുഖം പ്രാപിക്കുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍ എസ്.പി ബാലസുബ്രമണ്യം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8568174-421-8568174-1598451203704.jpg?imwidth=3840)
എസ്.പി.ബി സുഖം പ്രാപിക്കുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍