സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് ഇനി സിബിഐ അന്വേഷിക്കും. ബിഹാര്‍ സര്‍ക്കാരിന്‍റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. നടന്‍റെ മരണം സംബന്ധിച്ച കേസിന്‍റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് സുശാന്തിന്‍റെ പിതാവ് കെ. കെ സിംഗ് ബിഹാർ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിരുന്നു.
-
Solicitor General Tushar Mehta states before Supreme Court that Centre has accepted Bihar govt's request recommending CBI enquiry into #SushantSinghRajput death case.
— ANI (@ANI) August 5, 2020 " class="align-text-top noRightClick twitterSection" data="
SC is hearing Rhea Chakraborty's petition seeking direction for transfer of investigation from Patna to Mumbai. pic.twitter.com/YTlUPvBOQn
">Solicitor General Tushar Mehta states before Supreme Court that Centre has accepted Bihar govt's request recommending CBI enquiry into #SushantSinghRajput death case.
— ANI (@ANI) August 5, 2020
SC is hearing Rhea Chakraborty's petition seeking direction for transfer of investigation from Patna to Mumbai. pic.twitter.com/YTlUPvBOQnSolicitor General Tushar Mehta states before Supreme Court that Centre has accepted Bihar govt's request recommending CBI enquiry into #SushantSinghRajput death case.
— ANI (@ANI) August 5, 2020
SC is hearing Rhea Chakraborty's petition seeking direction for transfer of investigation from Patna to Mumbai. pic.twitter.com/YTlUPvBOQn
അതേസമയം, ആത്മഹത്യക്ക് പ്രേരിപ്പിക്കൽ ഉൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരം നടി റിയ ചക്രബര്‍ത്തിക്കെതിരെ നടന്‍റെ പിതാവ് നൽകിയ പരാതിയെ കുറിച്ച് അന്വേഷിക്കാൻ ബിഹാർ പൊലീസ് സംഘം മുംബൈയിലെത്തി. വിഷയത്തിൽ ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ അന്വേഷണം മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് റിയ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ സുപ്രീംകോടതി വാദം കേള്‍ക്കുകയാണ്.