ETV Bharat / sitara

ഇത് പണം സമ്പാദിക്കാനുള്ള സമയം: ഫൈസിന്‍റെ കവിതയിൽ ഷൂജിത് സിര്‍കാരിന്‍റെ പ്രതികരണം - ഇത് പണം സമ്പാദിക്കാനുള്ള സമയം

1979ൽ രചിക്കപ്പെട്ട ഹം ദേഖേംഗേ കവിത ഹിന്ദു സമുദായത്തിനെതിരല്ലെന്ന് കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറും വ്യക്തമാക്കിയിരുന്നു.

ഹം ദേഖേംഗേ  ഫൈസ് അഹമ്മദ് ഫൈസ്  ഷൂജിത് സിര്‍കാർ  ഷൂജിത് സിര്‍കാർ ട്വീറ്റ്  കാണ്‍പൂര്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)  കാണ്‍പൂര്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി  ജാവേദ് അക്തർ  ഹം ദേഖേംഗേ കവിത  ഇത് പണം സമ്പാദിക്കാനുള്ള സമയം  ഷൂജിത് സിര്‍കാരിന്‍റെ പ്രതികരണം
ഷൂജിത് സിര്‍കാരിന്‍റെ പ്രതികരണം
author img

By

Published : Jan 4, 2020, 12:37 PM IST

മുംബൈ: പാകിസ്ഥാനി കവി ഫൈസ് അഹമ്മദ് ഫൈസിന്‍റെ കവിത ഹം ദേഖേംഗേ ഹിന്ദു മതത്തിന് വിരുദ്ധമാണെന്നുള്ള വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ ഷൂജിത് സിര്‍കാർ. "വിപ്ലവകവി ഫൈസിലിൽ ഭൂരിഭാഗം ജനങ്ങളും മുഴുകിയിരിക്കുന്നതിനാൽ, ചെറുതും വലുതുമായ ബിസിനസ്സുകൾക്ക് ഇത് പണം സമ്പാദിക്കാനുള്ള മികച്ച സമയം," എന്നാണ് 'പികു' സംവിധായകൻ ഷൂജിത് സിര്‍കാർ ട്വീറ്റ് ചെയതത്.

  • Best time for the rich & small businesses to make money as most of the population are engaged with a revolutionary poet named Faiz:))

    — Shoojit Sircar (@ShoojitSircar) January 3, 2020 " class="align-text-top noRightClick twitterSection" data=" ">
കഴിഞ്ഞ മാസം 17ന് കാണ്‍പൂര്‍ ഐഐടിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ വിദ്യാർഥികൾക്കൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന പ്രതിഷേധത്തിൽ ഫൈസിന്‍റെ കവിത ആലപിച്ചിരുന്നു. ഇത് ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും മതത്തിന് വിരുദ്ധമാണെന്നുമുള്ള വിവാദങ്ങൾ ഉയർന്നതോടെ ഈ വിഷയം ചർച്ച ചെയ്യുന്നതിനായി കാണ്‍പൂര്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഒരു പാനൽ രൂപീകരിച്ചു. 1979ൽ രചിക്കപ്പെട്ട ഹം ദേഖേംഗേ കവിത ഹിന്ദു സമുദായത്തിനെതിരല്ലെന്ന് കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറും വ്യക്തമാക്കിയിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.