ETV Bharat / sitara

സല്‍മാന്‍റെ ആക്ഷന്‍ പാക്ക്‌ഡ് റൈഡ്, രാധേ ട്രെയിലര്‍ എത്തി - Radhe Your Most Wanted Bhai Official Trailer out now

പ്ര​ഭു​ദേ​വയാണ് സിനിമ ​ ​സം​വി​ധാ​നം​ ​ചെയ്‌തിരിക്കുന്നത്. ദിഷാ പഠാനിയാണ് ചിത്രത്തില്‍ സല്‍മാന്‍റെ നായിക. ഈദ് റിലീസായാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുക. കൊവിഡ് സാഹചര്യത്തില്‍ രാ​ധേ​ ​ഒ​രേ​ ​ദി​വ​സം​ ​തി​യേ​റ്റ​റു​ക​ളി​ലും​ ​ഒ.​ടി.​ടി​ ​പ്ലാ​റ്റ്‌​ഫോ​മി​ലും​ ​റി​ലീ​സ് ​ചെ​യ്യും

സല്‍മാന്‍റെ ആക്ഷന്‍ പാക്ക്‌ഡ് റൈഡ്, രാധേ ട്രെയിലര്‍ എത്തി  സല്‍മാന്‍ ഖാന്‍ രാധേ സിനിമ ട്രെയിലര്‍  സല്‍മാന്‍ ഖാന്‍ പ്രഭുദേവ സിനിമ  Salman Khan Prabhu Deva Radhe  Radhe Your Most Wanted Bhai Official Trailer out now  Radhe Your Most Wanted Bhai Official Trailer
സല്‍മാന്‍റെ ആക്ഷന്‍ പാക്ക്‌ഡ് റൈഡ്, രാധേ ട്രെയിലര്‍ എത്തി
author img

By

Published : Apr 22, 2021, 12:43 PM IST

ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന സല്‍മാന്‍ ഖാന്‍ സിനിമ രാധേ: യുവര്‍ മോസ്റ്റ് വാണ്ടട് ഭായ്‌യുടെ ട്രെയിലര്‍ റിലീസ് ചെയ്‌തു. എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ രാധേ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ എത്തുന്നത്. സല്‍മാന്‍ ഖാന്‍ സിനിമകളിലുള്ള ചേരുവകളായ ആക്ഷന്‍, ഡാന്‍സ്, പ്രണയം തുടങ്ങിയവയെല്ലാം രാധേയിലും ഉണ്ടെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. പ്ര​ഭു​ദേ​വയാണ് സിനിമ ​ ​സം​വി​ധാ​നം​ ​ചെയ്‌തിരിക്കുന്നത്. ദിഷാ പഠാനിയാണ് ചിത്രത്തില്‍ സല്‍മാന്‍റെ നായിക.

  • " class="align-text-top noRightClick twitterSection" data="">

ഈദ് റിലീസായാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുക. കൊവിഡ് സാഹചര്യത്തില്‍ രാ​ധേ​ ​ഒ​രേ​ ​ദി​വ​സം​ ​തി​യേ​റ്റ​റു​ക​ളി​ലും​ ​ഒ.​ടി.​ടി​ ​പ്ലാ​റ്റ്‌​ഫോ​മി​ലും​ ​റി​ലീ​സ് ​ചെ​യ്യും.​ ​ചി​ത്ര​ത്തി​ന്‍റെ​ ​എ​ല്ലാ​ ​അ​വ​കാ​ശ​ങ്ങ​ളും​ 230​ ​കോ​ടി​ ​രൂ​പയ്‌ക്ക് ​സീ​ ​സ്റ്റു​ഡി​യോ​ സ്വന്ത​മാ​ക്കി​ക​ഴി​ഞ്ഞു. സ​ല്‍​മാ​ന്‍​ഖാ​നും​ ​സൊ​ഹെ​യ്‌​ല്‍​ഖാ​നും​ ​റീ​ല്‍​ ​ലൈ​ഫ് ​പ്രൊ​ഡ​ക്ഷന്‍​ ലി​മി​റ്റ​ഡും​ ​ചേ​ര്‍​ന്നാ​ണ് ​ഈ​ ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​ചി​ത്രം​ ​നി​ര്‍​മിച്ചിരിക്കു​ന്ന​ത്.​ ​ര​ണ്‍​ദീ​പ് ​ഹൂ​ഡ,​ ​ജാ​ക്കി​ ഷ്‌റോ​ഫ്,​ ​മേഘ ​ആ​കാ​ശ് ​എ​ന്നി​വ​രാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ള്‍.​

Also read: അച്ചായന്‍ ലുക്കില്‍ കുറുവാച്ചന്‍റെ മാസ് എന്‍ട്രി, വീഡിയോ പങ്കുവെച്ച് സുപ്രിയ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.