ETV Bharat / sitara

ഗോല്‍മാലുമായി വീണ്ടും അജയ്‍ ദേവ്‍ഗണും രോഹിത് ഷെട്ടിയും - Ajay Devgn

2006 ആണ് ഗോല്‍മാല്‍; ഫണ്‍ അണ്‍ലിമിറ്റഡ് എന്ന പേരില്‍ ആദ്യ ഭാഗം റിലീസിനെത്തിയത്. രോഹിത് ഷെട്ടി തന്നെയാണ് ചിത്രത്തിന്‍റെ അഞ്ചാംഭാഗവും ഒരുക്കുന്നത്.

Rohit Shetty, Ajay Devgn to be back with Golmaal FIVE  ഗോല്‍മാലുമായി വീണ്ടും അജയ്‍ ദേവ്‍ഗണും രോഹിത് ഷെട്ടിയും  ഗോല്‍മാല്‍; ഫണ്‍ അണ്‍ലിമിറ്റഡ്  Rohit Shetty  Ajay Devgn  Golmaal FIVE
ഗോല്‍മാലുമായി വീണ്ടും അജയ്‍ ദേവ്‍ഗണും രോഹിത് ഷെട്ടിയും
author img

By

Published : Dec 1, 2019, 7:49 PM IST

അജയ് ദേവ്ഗണിനെ നായകനാക്കി രോഹിത് ഷെട്ടി ഒരുക്കിയ ഗോല്‍മാല്‍ തീയേറ്റുകളില്‍ തരംഗമായിരുന്നു. 2006 ആണ് ഗോല്‍മാല്‍; ഫണ്‍ അണ്‍ലിമിറ്റഡ് എന്ന പേരില്‍ ആദ്യ ഭാഗം റിലീസിനെത്തിയത്. പിന്നീട് 2008ല്‍ ഗോല്‍മാല്‍ റിട്ടേണ്‍സ്, 2010ല്‍ ഗോല്‍മാല്‍ 3, 2017ല്‍ ഗോല്‍മാല്‍ എഗെയിന്‍ എന്നിവ തീയേറ്ററുകളിലെത്തി.

നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയായിരുന്നു എല്ലാ ഭാഗങ്ങളും ഒരുക്കിയത്. ഗോല്‍മാല്‍ എഗെയിന്‍റെ വിജയത്തിന് ശേഷം ചിത്രത്തിന്‍റെ അഞ്ചാംഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രോഹിത് ഷെട്ടി തന്നെയാണ് അഞ്ചാംഭാഗവും ഒരുക്കുന്നത്. അജയ് ദേവ്ഗണ്‍ നായകനാകും. പുതിയ ചിത്രത്തിന്‍റെ പ്രമേയം എന്തായിരിക്കുമെന്ന് പുറത്തുവിട്ടിട്ടില്ല. തനാജി: ദ അണ്‍സംഗ് വാരിയറാണ് അജയ്‍ ദേവഗണിന്‍റേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.

Intro:Body:

Ajay devagon 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.