ETV Bharat / sitara

കങ്കണ 'റൺ ഔട്ടി'ൽ സന്തോഷം; ഇത് നമുക്കെതിരെയും ആകാമെന്ന് റിമ കല്ലിങ്കൽ - kangana ranaut's twitter suspension news

കങ്കണയുടെ ട്വിറ്റർ പൂട്ടിയ പോലെ നമ്മളിലാർക്കെതിരെയും ഇങ്ങനെയൊരു നടപടി ഉണ്ടായേക്കാമെന്ന ആശങ്കയാണ് റിമ പങ്കുവച്ചത്.

റിമ കല്ലിങ്കൽ കങ്കണ റൺ ഔട്ട് പുതിയ വാർത്ത  കങ്കണ റണൗട്ട് ട്വീറ്റ് നീക്കി വാർത്ത  കങ്കണ റിമ പുതിയ വാർത്ത  kangana rima kallingal news malayalam  kangana ranaut's twitter suspension news  kangana ranaut rima kallingal news malayalam
നമ്മളിലാർക്കെതിരെയും ഇങ്ങനെ നടപടിയുണ്ടാകാമെന്നും റിമ കല്ലിങ്കൽ
author img

By

Published : May 5, 2021, 2:06 PM IST

ബോളിവുഡ് നടി കങ്കണ റണൗട്ടിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയ നടപടിയില്‍ അഭിനന്ദനത്തിനൊപ്പം മറ്റൊരു ആശങ്ക കൂടി പങ്കുവക്കുകയാണ് മലയാളത്തിലെ പ്രമുഖനടിയും നിർമാതാവുമായ റിമ കല്ലിങ്കല്‍. ഗുണ്ടയെ കൊല്ലാൻ സൂപ്പർ ഗുണ്ട വേണമെന്നും അതിന് 2000ൽ നമ്മൾ കണ്ട മോദി അവതരിക്കണമെന്നും കങ്കണ ബംഗാളിലെ സംഭവങ്ങളെ അപലപിച്ച് പറഞ്ഞിരുന്നു. കങ്കണയുടെ ട്വീറ്റിന്‍റെ സ്ക്രീൻഷോട്ടിനൊപ്പം 'റണ്‍ ഔട്ട്' എന്ന് പറഞ്ഞാണ് ട്വിറ്ററിന്‍റെ നടപടിയിൽ റിമ സന്തോഷം പ്രകടിപ്പിച്ചത്. ചിരിക്കുന്ന സ്‌മൈലിയും നടി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റിമ കല്ലിങ്കൽ കങ്കണ റൺ ഔട്ട് പുതിയ വാർത്ത  കങ്കണ റണൗട്ട് ട്വീറ്റ് നീക്കി വാർത്ത  കങ്കണ റിമ പുതിയ വാർത്ത  kangana rima kallingal news malayalam  kangana ranaut's twitter suspension news  kangana ranaut rima kallingal news malayalam
റിമയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

More Read: തനിക്ക് പ്രതികരിക്കാൻ വേറെയും പ്ലാറ്റ്‌ഫോമുകൾ ഉണ്ടെന്ന് കങ്കണ

എന്നാൽ, റിമ ചൂണ്ടിക്കാട്ടുന്ന മറ്റൊരു വസ്തുത ഇത്തരം അധികാര പ്രയോഗങ്ങളെ തനിക്ക് അംഗീകരിക്കാനിവില്ലെന്നും നമ്മളിലാർക്കെതിരെയും ഇങ്ങനെയൊരു നടപടി ഉണ്ടായേക്കുമെന്നുമാണ്. ഈയടുത്താണ് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾക്കും സീരീസുകൾക്കും വീഡിയോകൾക്കും കേന്ദ്രസർക്കാർ ഇടപെടലുകളും നിയന്ത്രണങ്ങളും കൊണ്ടുവന്നത്. ട്വിറ്ററിലൂടെ വിവാദ പരാമർശങ്ങൾ നടത്തിയതിനാണ് കങ്കണക്കെതിരെയുള്ള നടപടിയും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.