ETV Bharat / sitara

പ്രഭാസിന്‍റെ 'ആദിപുരുഷ്' 2022ൽ തിയേറ്ററുകളിൽ - rama story by prabhas news

2022 ഓഗസ്റ്റ് 11ന് തെലുങ്കു, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം പുറത്തിറങ്ങും.

ആദിപുരുഷ് സിനിമ വാർത്ത  പ്രഭാസിന്‍റെ ആദിപുരുഷ് വാർത്ത  ആദിപുരുഷ് 2022ൽ തിയേറ്ററുകളിൽ വാർത്ത  രാമ-രാവണ യുദ്ധം പ്രമേയമാക്കി ത്രീഡി ചിത്രം തെലുങ്കു വാർത്ത  ആദിപുരുഷിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു വാർത്ത  പ്രഭാസ് സെയ്‌ഫ് അലി ഖാൻ സിനിമ വാർത്ത  തന്‍ഹാജി:ദി അണ്‍സങ് വാരിയർ സംവിധായകൻ വാർത്ത  ഓം റൗട്ട് സംവിധായകൻ വാർത്ത  രാമനായി പ്രഭാസ് വാർത്ത  സെയ്‌ഫ് അലി ഖാൻ രാവണൻ വാർത്ത  prabhas new film adipurush release finalised news  prabhas and saif ali khan news  adipurush relase update news  rama story by prabhas news  om raut directing film news
ആദിപുരുഷ് 2022ൽ തിയേറ്ററുകളിലെത്തും
author img

By

Published : Nov 19, 2020, 1:40 PM IST

രാമായണത്തിലെ രാമ-രാവണ യുദ്ധം പ്രമേയമാക്കി ഒരുക്കുന്ന ത്രീഡി ചിത്രം 'ആദിപുരുഷി'ന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. പ്രഭാസ്, സെയ്‌ഫ് അലി ഖാൻ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ബഹുഭാഷാ ചിത്രം 2022 ഓഗസ്റ്റ് 11ന് പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

അടുത്ത വർഷം ജനുവരിയിൽ ആദിപുരുഷിന്‍റെ ചിത്രീകരണം ആരംഭിക്കും. ഇപ്പോൾ ചിത്രം പ്രീ- പ്രൊഡക്ഷൻ ഘട്ടത്തിലാണ്. തന്‍ഹാജി: ദി അണ്‍സങ് വാരിയര്‍ എന്ന ചിത്രത്തിന്‍റെ സംവിധായകൻ ഓം റൗട്ടാണ് സംവിധായകൻ. ചിത്രത്തിൽ രാമനായി പ്രഭാസ് എത്തുമ്പോൾ സെയ്‌ഫ് അലി ഖാൻ പ്രതിനായകവേഷം രാവണനെ അവതരിപ്പിക്കും.

ടീ- സീരിസ് ഫിലിംസിന്‍റെയും റെട്രോഫൈല്‍സിന്‍റെയും ബാനറില്‍ ഭൂഷണ്‍ കുമാർ, കൃഷ്ണകുമാർ, സംവിധായകൻ ഓം റൗട്ട് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. തെലുങ്കു, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ആദിപുരുഷ് പുറത്തിറങ്ങുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.