ETV Bharat / sitara

മുംബൈ ഭീകരാക്രമണം; ധീരരായ പോരാളികളെ അനുസ്മരിച്ച് ബോളിവുഡ് - Mumbai terror attack latest news

അമിതാഭ് ബച്ചന്‍, അജയ് ദേവഗണ്‍, വരുണ്‍ ധവാന്‍, ദിയാ മിര്‍സ തുടങ്ങി ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളാണ് ഭീകരാക്രമണത്തിനിടെ ജീവത്യാഗം ചെയ്ത ധീരരെ അനുസ്മരിച്ചത്

Mumbai terror attack; Bollywood in remembrance of brave fighters  മുംബൈ ഭീകരാക്രമണം ലേറ്റസ്റ്റ് ന്യൂസ്  മുംബൈ ഭീകരാക്രമണം ഓര്‍മ  ബോളിവുഡ്  അമിതാഭ് ബച്ചന്‍ ലേറ്റസ്റ്റ് ന്യൂസ്  ഭീകരാക്രമണം ലേറ്റസ്റ്റ് ന്യൂസ്  Mumbai terror attack latest news  Bollywood latest news
മുംബൈ ഭീകരാക്രമണം; ധീരരായ പോരാളികളെ അനുസ്മരിച്ച് ബോളിവുഡ്
author img

By

Published : Nov 27, 2019, 1:20 PM IST

മുംബൈ ഭീകരാക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട പൊലീസുകാര്‍ക്കും സേനാ ഉദ്യോഗസ്ഥര്‍ക്കും സല്യൂട്ട് അര്‍പ്പിച്ച് ബോളിവുഡ് താരങ്ങള്‍. നവംബര്‍ 26ന് നിരവധി ബോളിവുഡ് താരങ്ങളാണ് ഭീകരാക്രമണത്തില്‍ മരിച്ചവരെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തത്.ആ ത്യാഗത്തിന് സല്യൂട്ടെന്നാണ് അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തത്. ആ ദിനം ഒരിക്കലും മറക്കില്ല. ഞങ്ങള്‍ കരുത്താര്‍ജിച്ചതേയുള്ളുവെന്ന് യുവനടന്‍ വരുണ്‍ ധവാന്‍ പറഞ്ഞു . നിരവധി ജീവന്‍ രക്ഷിച്ച ധീരരുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ പ്രണാമമെന്ന് ദിയ മിര്‍സയും ജയ് ഹിന്ദെന്ന് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അജയ് ദേവഗണും കുറിച്ചു. ദിവ്യ ദത്തയടക്കം നിരവധി താരങ്ങളാണ് ഭീകരാക്രമണ സമയത്തെ അതിജീവിക്കാന്‍ സഹായിച്ച ധീരരെ അനുസ്മരിച്ചത് .

  • In memory of all those who lost their lives on this day 10 years ago and all those brave hearts that saved so many lives 🙏🏻🙏🏻 #MumbaiTerrorAttacks

    — Dia Mirza (@deespeak) November 26, 2018 " class="align-text-top noRightClick twitterSection" data=" ">

കഴിഞ്ഞ 26ന് മുംബൈ ഭീകരാക്രമണത്തിന്‍റെ നടുക്കുന്ന ഓര്‍മകള്‍ക്ക് പതിനൊന്ന് വയസ് തികഞ്ഞിരുന്നു. പ്രസിദ്ധമായ താജ് ഹോട്ടല്‍ അടക്കമുള്ളവക്ക് നേരെ നടന്ന ആക്രമണത്തില്‍ 166 പേര്‍ മരിക്കുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.