ETV Bharat / sitara

അത്താഴ വിരുന്നില്‍ പിങ്കില്‍ തിളങ്ങി ദീപിക, കറുപ്പില്‍ തിളങ്ങി സാറയും ജാന്‍വിയും - കറുപ്പില്‍ തിളങ്ങി സാറയും ജാന്‍വിയും

Manish Malhotra party with Gehraiyaan team: മനീഷ് മൽഹോത്രയുടെ അത്താഴ വിരുന്നില്‍ പങ്കെടുത്ത്‌ 'ഗെഹ്രൈയാന്‍' താരങ്ങള്‍. ദീപിക പദുകോണ്‍, അനന്യ പാണ്ഡ്യ, ധൈര്യ കര്‍വ, ഷകുന്‍ ബത്ര എന്നിവര്‍ക്കൊപ്പം ജാന്‍വി കപൂര്‍, സാറാ അലി ഖാന്‍, ഇശാന്‍ ഖാട്ടര്‍ എന്നിവരാണ്‌ അത്തഴ വിരുന്നില്‍ പങ്കെടുത്തത്‌.

Manish Malhotra party with Gehraiyaan team  Manish Malhotra house party pictures  Deepika Padukone at Manish Malhotra party  Ishaan Khatter at Manish Malhotra party  Janhvi Kapoor Sara Ali Khan at Manish Malhotra party  Gehraiyaan release  Gehraiyaan promotions  അത്താര വിരുന്നില്‍ പിങ്കില്‍ തിളങ്ങി ദീപിക  കറുപ്പില്‍ തിളങ്ങി സാറയും ജാന്‍വിയും  അത്താഴ വിരുന്നില്‍ പങ്കെടുത്ത്‌ 'ഗെഹ്രൈയാന്‍' താരങ്ങള്‍
അത്താര വിരുന്നില്‍ പിങ്കില്‍ തിളങ്ങി ദീപിക, കറുപ്പില്‍ തിളങ്ങി സാറയും ജാന്‍വിയും
author img

By

Published : Jan 28, 2022, 4:25 PM IST

മഹാരാഷ്‌ട്ര: പ്രമുഖ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ അത്താഴ വിരുന്നില്‍ പങ്കെടുത്ത്‌ 'ഗെഹ്രൈയാന്‍' താരങ്ങള്‍. 'ഗെഹ്രൈയാന്‍' താരങ്ങളായ ദീപിക പദുകോണ്‍, അനന്യ പാണ്ഡ്യ, ധൈര്യ കര്‍വ, ഷകുന്‍ ബത്ര എന്നിവര്‍ക്കൊപ്പം ജാന്‍വി കപൂര്‍, സാറാ അലി ഖാന്‍, ഇശാന്‍ ഖാട്ടര്‍ എന്നിവരും അത്താഴ വിരുന്നില്‍ പങ്കെടുത്തു.

Manish Malhotra party with Gehraiyaan team  Manish Malhotra house party pictures  Deepika Padukone at Manish Malhotra party  Ishaan Khatter at Manish Malhotra party  Janhvi Kapoor Sara Ali Khan at Manish Malhotra party  Gehraiyaan release  Gehraiyaan promotions  അത്താര വിരുന്നില്‍ പിങ്കില്‍ തിളങ്ങി ദീപിക  കറുപ്പില്‍ തിളങ്ങി സാറയും ജാന്‍വിയും  അത്താഴ വിരുന്നില്‍ പങ്കെടുത്ത്‌ 'ഗെഹ്രൈയാന്‍' താരങ്ങള്‍
മനീഷ് മൽഹോത്രയുടെ അത്താഴ വിരുന്നില്‍ പങ്കെടുത്ത്‌ താരങ്ങള്‍

Manish Malhotra party with Gehraiyaan team: താരങ്ങള്‍ പങ്കെടുത്ത ഈ അത്താഴ വിരുന്നിലെ മനോഹര നിമിഷങ്ങള്‍ മനീഷ്‌ മല്‍ഹോത്ര തന്‍റെ ഇന്‍സ്‌റ്റഗ്രാം ഹാന്‍ഡിലില്‍ പങ്കുവച്ചിരുന്നു. 'ഗെഹ്രൈയാന്‍' ടീമിലെ ദീപിക, അനന്യ, സംവിധായകന്‍ ഷകുന്‍ ബത്ര, ധൈര്യ എന്നിവരുടെ ഒരു സെല്‍ഫിയും മനീഷ്‌ പങ്കുവച്ചിരുന്നു.

Deepika Padukone at Manish Malhotra party: പിങ്ക്‌ സ്വെറ്റര്‍ ആണ്‌ ദീപിക ധരിച്ചിരുന്നത്‌. പിങ്ക്‌ സെറ്ററില്‍ അതിമനോഹരിയായിരുന്നു ദീപിക. മറ്റുള്ളവര്‍ ക്യാഷ്വല്‍ ലുക്കിലും പ്രത്യക്ഷപ്പെട്ടു. ജാന്‍വി കപൂറും സാറാ അലി ഖാനും കറുപ്പിലും തിളങ്ങി.

Ishaan Khatter at Manish Malhotra party: നടന്‍ ഇഷാൻ ഖാട്ടറുടെയും അനന്യയുടെയും പേരുകള്‍ സ്ഥിരമായി ബോളിവുഡ്‌ ചര്‍ച്ചകളില്‍ ഇടംപിടിക്കാറുണ്ട്‌. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ്‌ ബോളിവുഡിലെ അടക്കം പറച്ചില്‍. ഇപ്പോഴും അതിന്‌ അവസരമൊരുക്കിയിരിക്കുകയാണ് താരങ്ങള്‍. ഇരുവരും ഒന്നിച്ചുള്ള അത്താഴ വിരുന്നിലെ ചിത്രങ്ങളും മനീഷ്‌ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്‌.

Janhvi Kapoor Sara Ali Khan at Manish Malhotra party: സാറാ അലി ഖാൻ, ജാൻവി കപൂർ, സംവിധായകൻ കരൺ ജോഹർ എന്നിവർക്കൊപ്പമുള്ള മറ്റൊരു മനോഹര ചിത്രവും മനീഷ്‌ പങ്കുവച്ചിരുന്നു.

Manish Malhotra house party pictures: കരീന കപൂറും അറോറ സഹോദരിമാരായ മലൈകയും അമൃതയും, കരൺ ജോഹറും ഒന്നിച്ചുള്ള മറ്റൊരു ഒത്തുചേരലിന്‍റെ ദൃശ്യങ്ങൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മനീഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

Gehraiyaan release: ഫെബ്രുവരി 11നാണ്‌ 'ഗെഹ്രൈയാന്‍' റിലീസിനെത്തുന്നത്‌. ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ്‌ ചിത്രം പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുക. റിലീസിന്‌ മുന്നോടിയായുള്ള 'ഗെഹ്രൈയാന്‍റെ' പ്രമോഷന്‍ തിരക്കിലാണ്‌ അഭിനേതാക്കള്‍. ദീപിക, സിദ്ധാന്ത്‌, അനന്യ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

Gehraiyaan promotions: ചിത്രത്തില്‍ ദീപിക പദുക്കോൺ, സിദ്ധാന്ത് ചതുർവേദി, അനന്യ പാണ്ഡ്യ, ധൈര്യ കർവ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നസറുദ്ദീൻ ഷാ, രജത് കപൂർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിയാകം 18 സ്‌റ്റുഡിയോസ്‌, കരൺ ജോഹറിന്‍റെ ധർമ്മ പ്രൊഡക്ഷൻസ്, ശകുൻ ബത്രയുടെ ജൗസ്‌ക ഫിലിംസ് എന്നിവരുടെ ബാനറിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

Also Read: സ്വപ്‌ന തുല്യമായ വിവാഹം; കാണാം ബംഗാളി ആചാര വിവാഹ ചിത്രങ്ങള്‍

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.