ETV Bharat / sitara

വെള്ളിത്തിരയിലെ കപിൽ ദേവിന് ജന്മദിനാശംസകളുമായി ശ്രീകാന്ത് - കപിൽ ദേവ്

1983ലെ ക്രിക്കറ്റ് ലോകകപ്പ് വിജയം ആസ്പദമാക്കി കബീർ ഖാൻ ഒരുക്കുന്ന '83' എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് വേഷമിടുന്നുണ്ട്.

birthday  jiiva  ranveer singh  jiiva wishes ranveer singh oh his birthday  രൺവീർ സിങ്ങിന് ജന്മദിനാശംസകളുമായി നടൻ ജീവ  ജീവ  രൺവീർ സിങ്  കബീർ ഖാൻ  83  കപിൽ ദേവ്  ദീപിക പദുകോൺ
രൺവീർ സിങ്ങിന് ജന്മദിനാശംസകളുമായി നടൻ ജീവ
author img

By

Published : Jul 6, 2021, 4:14 PM IST

Updated : Jul 6, 2021, 11:00 PM IST

36-ാം ജന്മദിനം ആഘോഷിക്കുന്ന രൺവീർ സിങ്ങിന് ആശംസകളുമായി നടൻ ജീവ. കഠിനാധ്വാനത്തിലൂടെ ജീവിതത്തിൽ അതിശയകരമായ കാര്യങ്ങൾ രൺവീർ നേടിയെടുത്തെന്നും അതിനുള്ള പ്രതിബദ്ധതയെയാണ് എല്ലാവരും നല്‍കുന്ന സ്നേഹമെന്നും ജീവ സമൂഹമാധ്യമത്തിൽ കുറിച്ചു. ഇന്ത്യയുടെ പവർഹൗസ് എന്നാണ് ജീവ രൺവീറിനെ വിശേഷിപ്പിച്ചത്.

birthday  jiiva  ranveer singh  jiiva wishes ranveer singh oh his birthday  രൺവീർ സിങ്ങിന് ജന്മദിനാശംസകളുമായി നടൻ ജീവ  ജീവ  രൺവീർ സിങ്  കബീർ ഖാൻ  83  കപിൽ ദേവ്  ദീപിക പദുകോൺ
രൺവീർ സിങ്ങിന് ജന്മദിനാശംസകളുമായി നടൻ ജീവ

Also Read: ഹാപ്പി ബർത്ത്ഡേ രൺവീർ സിങ്

1983ലെ ക്രിക്കറ്റ് ലോകകപ്പ് വിജയം ആസ്പദമാക്കി കബീർ ഖാൻ ഒരുക്കുന്ന '83' എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് വേഷമിടുന്നുണ്ട്. രൺവീർ സിങ്ങാണ് സിനിമയിൽ കപിൽ ദേവായി വേഷമിടുന്നത്. ജീവ ശ്രീകാന്തായും അഭിനയിക്കുന്നുണ്ട്. രൺവീറിന്‍റെ ഭാര്യയും, ബോളിവുഡിന്‍റെ താരസുന്ദരിയുമായ ദീപിക പദുകോണും സിനിമയിൽ അതിപ്രധാനമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Last Updated : Jul 6, 2021, 11:00 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.