ETV Bharat / sitara

വാക്കുകൾ നഷ്‌ടപ്പെടുന്നു; സുശാന്ത് സിങ് രാജ്‌പുത്തിന്‍റെ വിയോഗത്തിന്‍റെ ഞെട്ടലിൽ താരങ്ങൾ - pinarayi vijayan

പ്രധാന മന്ത്രി നരേന്ദ്ര മോദി, കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, ബോളിവുഡ് താരങ്ങളായ ഫർഹാൻ അക്‌തർ, അക്ഷയ്‌ കുമാർ, സഞ്ജയ് ദത്ത്, അനുഷ്‌കാ ശർമ, മലയാളി താരങ്ങൾ കുഞ്ചാക്കോ ബോബൻ, ഗിന്നസ് പക്രു, ടൊവിനോ തോമസ്, പൃഥിരാജ്, ജയസൂര്യ, കീർത്തി സുരേഷ് എന്നിവരും അനുശോചനം അറിയിച്ചു

Sushant Singh Rajput  Bollywood  B-town  സഞ്ജയ് ദത്ത്  അജയ്‌ ദേവ്‌ഗൺ  ദിവ്യ കോസ്‍ല  കുഞ്ചാക്കോ ബോബൻ  സുശാന്ത് സിങ് രാജ്‌പുത്തിന്‍റെ മരണം  സുശാന്ത് സിങ് രാജ്‌പുത് ആദരാഞ്ജലി  ബോളിവുഡ് അനുശോചനം  demise of actor Sushant Singh Rajput  സുശാന്ത് സിങ് രാജ്‌പുത്തിന്‍റെ വിയോഗം  bollywood actor suicide  kai po che  ms dhoni fame death  വാക്കുകൾ നഷ്‌ടപ്പെടുന്നു  pinarayi vijayan  pm modi
സുശാന്ത് സിങ് രാജ്‌പുത്തിന്‍റെ വിയോഗത്തിന്‍റെ ഞെട്ടലിൽ താരങ്ങൾ
author img

By

Published : Jun 14, 2020, 7:39 PM IST

ബോളിവുഡ് താരത്തിന്‍റെ നഷ്‌ടത്തിന്‍റെ ഞെട്ടലിലാണ് സിനിമാലോകം. ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം.എസ് ധോണിയെ അവിസ്‌മരീണയമായി തിരശ്ശീലയിൽ അവതരിപ്പിച്ച താരത്തെ പ്രേക്ഷകർക്ക് അത്രയേറെ പ്രിയങ്കരമായിരുന്നു. താരത്തിന്‍റെ പെട്ടെന്നുള്ള വേർപാടിൽ അനുശോചനമറിയിച്ച് സഹതാരങ്ങളും സിനിമാപ്രവർത്തകരും രാഷ്‌ട്രീയ പ്രമുഖരും രംഗത്തെത്തി.

ടിവി- സിനിമാ രംഗത്ത് പ്രതിഭ തെളിയിച്ച, പ്രഗൽഭനായ യുവനടൻ അന്തരിച്ചതിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്‌തു.

  • Sushant Singh Rajput...a bright young actor gone too soon. He excelled on TV and in films. His rise in the world of entertainment inspired many and he leaves behind several memorable performances. Shocked by his passing away. My thoughts are with his family and fans. Om Shanti.

    — Narendra Modi (@narendramodi) June 14, 2020 " class="align-text-top noRightClick twitterSection" data=" ">

കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ സിനിമക്ക് വൻ നഷ്‌ടമെന്ന് കുറിച്ചുകൊണ്ട് അനുശോചനം രേഖപ്പെടുത്തി.

  • We are deeply saddened to hear of the death of Sushant Singh Rajput. His early demise is a great loss to the Indian Film industry. Our heartfelt condolences to his family, friends & supporters.

    We take a moment to remember his support during the time of Kerala floods. pic.twitter.com/OKampA9w05

    — Pinarayi Vijayan (@vijayanpinarayi) June 14, 2020 " class="align-text-top noRightClick twitterSection" data=" ">

"ശരിക്കും ഈ വാർത്ത എന്നെ ഞെട്ടിച്ചു, വാക്കുകൾ കിട്ടുന്നില്ല... ചിച്ചോറിലെ സുശാന്ത് സിങ്ങിന്‍റെ അഭിനയത്തെ കുറിച്ച് എന്‍റെ സുഹൃത്തും ചിത്രത്തിന്‍റെ സംവിധായകനുമായ സാജിദിനോട് മുമ്പൊരിക്കൽ ഞാൻ സംസാരിച്ചിട്ടുണ്ട്. ഞാനും ആ സിനിമയുടെ ഭാഗമാകണമെന്ന് അതിയായി ആഗ്രഹിച്ചു എന്നതും ഓർക്കുന്നു. അത്രക്കും പ്രാഗൽഭ്യമുള്ള നടൻ... ദൈവം അദ്ദേഹത്തിന്‍റെ കുടുംബത്തിന് ശക്തി നൽകട്ടെ." യുവതാരത്തിന്‍റെ അപ്രതീക്ഷിത മരണത്തിൽ ദുഃഖം അറിയിച്ച് നടൻ അക്ഷയ്‌ കുമാർ ട്വീറ്റ് ചെയ്‌തു.

  • Honestly this news has left me shocked and speechless...I remember watching #SushantSinghRajput in Chhichhore and telling my friend Sajid, its producer how much I’d enjoyed the film and wish I’d been a part of it. Such a talented actor...may God give strength to his family 🙏🏻

    — Akshay Kumar (@akshaykumar) June 14, 2020 " class="align-text-top noRightClick twitterSection" data=" ">

"വാക്കുകൾ നഷ്‌ടമാകുന്നു.. സുശാന്ത് സിങ് രാജ്‌പുത്തിന്‍റെ നിര്യാണത്തെക്കുറിച്ച് കേട്ടപ്പോൾ ഞെട്ടി. അദ്ദേഹത്തിന്‍റെ കുടുംബത്തിന് എന്‍റെ അനുശോചനം അറിയിക്കുന്നു, " സഞ്ജയ് ദത്ത് കുറിച്ചു.

  • At a loss for words.. So shocked to hear about #SushantSinghRajput’s demise. My condolences with his family.

    — Sanjay Dutt (@duttsanjay) June 14, 2020 " class="align-text-top noRightClick twitterSection" data=" ">

"സുശാന്ത് സിങ് രാജ്‌പുത്തിന്‍റെ മരണവാർത്ത ശരിക്കും ദുഃഖകരമാണ്. എന്ത് ദാരുണമായ നഷ്ടം. അദ്ദേഹത്തിന്‍റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അഗാധമായ അനുശോചനം. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ," അജയ്‌ ദേവ്‌ഗൺ ട്വിറ്ററിൽ എഴുതി.

  • मेरे प्यारे सुशांत सिंह राजपूत....आख़िर क्यों?....क्यों? 💔

    — Anupam Kher (@AnupamPKher) June 14, 2020 " class="align-text-top noRightClick twitterSection" data=" ">
  • This is heartbreaking....I have such strong memories of the times we have shared ...I can’t believe this ....Rest in peace my friend...when the shock subsides only the best memories will remain....💔 pic.twitter.com/H5XJtyL3FL

    — Karan Johar (@karanjohar) June 14, 2020 " class="align-text-top noRightClick twitterSection" data=" ">

"വാക്കുകൾ നഷ്‌ടമാകുന്നു. കേൾക്കാൻ അങ്ങേയറ്റം ദാരുണവും അസ്വസ്ഥവുമായ വാർത്ത. ഞങ്ങൾ എല്ലാവരും നിങ്ങളെ വളരെയധികം മിസ് ചെയ്യും. എന്‍റെ ഹൃദയം അവന്‍റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഒപ്പം. അവന്‍റെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ," വിവേക് ഒബ്രോയ് ആദരാഞ്ജലികൾ അറിയിച്ചു.

  • At a loss of words. Extremely tragic and upsetting to hear. We will all miss you immensely. My heart goes out to his family and loved ones. May his soul rest in peace 🙏 #SushantSingh #SushantSinghRajput

    — Vivek Anand Oberoi (@vivekoberoi) June 14, 2020 " class="align-text-top noRightClick twitterSection" data=" ">

പികെ സഹതാരത്തിന്‍റെ മരണത്തിൽ അനുശോചനമറിയിച്ച നടി അനുഷ്‌കാ ശർമ, സുശാന്തിന്‍റെ മാനസിക അവസ്ഥയിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായ ആയുവെന്നും പറയുന്നുണ്ട്.

  • Sushant, you were too young and brilliant to have gone so soon. I'm so sad and upset knowing that we lived in an environment that could not help you through any troubles you may have had. May your soul rest in peace. pic.twitter.com/RzLrdJ4keX

    — Anushka Sharma (@AnushkaSharma) June 14, 2020 " class="align-text-top noRightClick twitterSection" data=" ">

താരത്തിന്‍റെ വിയോഗവാർത്ത ഞെട്ടിച്ചുവെന്നും ഒന്നും പറയാൻ പോലും കഴിയുന്നില്ല എന്നും നടി ദിവ്യ കോസ്‍ല പറഞ്ഞു. ബോളിവുഡ് നടൻ വിക്കി കൗശൽ, ഫർഹാൻ അക്തർ, നടി ഊര്‍മിള മാറ്റോണ്ട്കര്‍ എന്നിവരും യുവതാരത്തിന്‍റെ വിയോഗത്തിൽ ദുഃഖമറിയിച്ചു.

  • Absolutely stunned by Sushant’s death..!! This is so so sad. Heart goes out to his family.. their grief must be beyond measure. Deepest condolences.

    — Farhan Akhtar (@FarOutAkhtar) June 14, 2020 " class="align-text-top noRightClick twitterSection" data=" ">

മാനസിക ആരോഗ്യമാണ് ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ പരിഗണിക്കേണ്ടത്. വിഷാദരോഗം പുതിയ കാലത്തിന്‍റെ കാൻസർ ആണ്. ഇന്നത്തെ സാഹചര്യത്തിൽ പരസ്‌പരം സഹായിച്ചും പിന്തുണച്ചും മോശം അവസ്ഥകളെ പ്രതിരോധിക്കാൻ എല്ലാവരും ശ്രമിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് മലയാള നടൻ കുഞ്ചാക്കോ ബോബൻ ആദരാഞ്ജലി അറിയിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

ചാക്കോച്ചന് പുറമെ, ഗിന്നസ് പക്രു, ടൊവിനോ തോമസ്, പൃഥിരാജ്, ജയസൂര്യ, കീർത്തി സുരേഷ് എന്നിവരും സുശാന്ത് സിങ് രാജ്‌പുത്തിന്‍റെ മരണത്തിൽ ആദരാഞ്ജലി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.