ETV Bharat / sitara

പ്രേക്ഷക പ്രതീക്ഷകള്‍ക്കും അപ്പുറമാണ് ഇടിവി ഭാരതിന്‍റെ ഗുണനിലവാരം: അനുകീര്‍ത്തി വാസ് - ഇടിവി ഭാരത് പോര്‍ട്ടല്‍

പ്രധാന്യമുള്ള വാര്‍ത്തകളാല്‍ ഉപയോക്താക്കള്‍ക്ക് ഇടിവി ഭാരത് പോര്‍ട്ടല്‍ ഏറെ ഗുണകരമാണെന്ന് അനുകീര്‍ത്തി വാസ് അഭിപ്രായപ്പെട്ടു

പ്രേക്ഷക പ്രതീക്ഷകള്‍ക്കും അപ്പുറമാണ് ഇടിവി ഭാരതിന്‍റെ ഗുണനിലവാരമെന്ന് 2018 ഫെമിന മിസ് ഇന്ത്യ അനുകീര്‍ത്തി വാസ്
author img

By

Published : Oct 19, 2019, 10:12 PM IST

Updated : Oct 20, 2019, 12:41 PM IST

ഉത്തര്‍പ്രദേശ്: ഗുണനിലവാരത്തില്‍ പ്രേക്ഷക പ്രതീക്ഷകള്‍ക്കും അപ്പുറമാണ് ഇടിവി ഭാരതെന്ന് 2018 ഫെമിന മിസ് ഇന്ത്യ വേള്‍ഡ് അനുകീര്‍ത്തി വാസ്. പ്രധാന്യമുള്ള വാര്‍ത്തകളാല്‍ ഉപയോക്താക്കള്‍ക്ക് ഇടിവി ഭാരത് പോര്‍ട്ടല്‍ ഏറെ ഗുണകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഐഐടി കാണ്‍പൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അനുകീര്‍ത്തി വാസ്.

പ്രേക്ഷക പ്രതീക്ഷകള്‍ക്കും അപ്പുറമാണ് ഇടിവി ഭാരതിന്‍റെ ഗുണനിലവാരമെന്ന് 2018 ഫെമിന മിസ് ഇന്ത്യ അനുകീര്‍ത്തി വാസ്

എല്ലാ സംസ്ഥാനത്തിന്‍റെയും വാര്‍ത്തകളും പുതിയ വിശേഷങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്ന ഇടിവി ഭാരതിന്‍റെ ന്യൂസ് പോര്‍ട്ടല്‍ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താറുണ്ടെന്നും അനുകീര്‍ത്തി പറഞ്ഞു. 30 മത്സരാര്‍ഥികളെ തോല്‍പ്പിച്ചാണ് 2018 ഫെമിന മിസ് ഇന്ത്യ കിരീടം അനുകീര്‍ത്തി വാസ് ചൂടിയത്. നല്ല കഥകള്‍ ലഭിക്കാതിരുന്നതിനാലാണ് സിനിമകളില്‍ അഭിനയിക്കാതിരുന്നതെന്നും അനുകീര്‍ത്തി പറഞ്ഞു.

Last Updated : Oct 20, 2019, 12:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.