ETV Bharat / sitara

ജാവേദ് അക്തറിന്‍റെ പരാതിയില്‍ കങ്കണ റണൗട്ടിനെതിരെ അന്വേഷണത്തിന് ഉത്തരവ് - കങ്കണ റണൗട്ട് വാര്‍ത്തകള്‍

ഒരു അഭിമുഖത്തിനിടയില്‍ ജാവേദ് അക്തറിനെതിരെ കങ്കണ നടത്തിയ പരാമര്‍ശങ്ങളാണ് പരാതിക്ക് ആധാരം

Akhtar's defamation plaint against Kangana  defamation plaint against Kangana  Kanganan and controversies  Kangana, the controversy qyuessn  ജാവേദ് അക്തര്‍ വാര്‍ത്തകള്‍  ജാവേദ് അക്തര്‍ സിനിമകള്‍  ജാവേദ് അക്തര്‍  ജാവേദ് അക്തര്‍ കങ്കണ റണൗട്ട്  കങ്കണ റണൗട്ട് വാര്‍ത്തകള്‍  കങ്കണ റണൗട്ട് വിവാദങ്ങള്‍
ജാവേദ് അക്തറിന്‍റെ പരാതിയില്‍ കങ്കണ റണൗട്ടിനെതിരെ അന്വേഷണത്തിന് ഉത്തരവ്
author img

By

Published : Dec 19, 2020, 9:58 PM IST

മുംബൈ: ഗാനരചയിതാവ് ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ട കേസില്‍ കങ്കണയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുംബൈ കോടതി. പരാതി അന്വേഷിച്ച് ജനുവരി 16ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജുഹൂ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. അന്ധേരി മജിസ്ട്രേറ്റ് കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ ജാവേദ് അക്തറും ഹാജരായിരുന്നു.

കഴിഞ്ഞ മാസമാണ് ജാവേദ് അക്തര്‍ കങ്കണയ്ക്കെതിരെ കോടതിയെ സമീപിച്ചത്. ഒരു അഭിമുഖത്തിനിടയില്‍ ജാവേദ് അക്തറിനെതിരെ കങ്കണ നടത്തിയ പരാമര്‍ശങ്ങളാണ് പരാതിക്ക് ആധാരം. അഭിമുഖത്തിന്‍റെ വീഡിയോ പെന്‍ഡ്രൈവിലാക്കി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.