രാഘവ ലോറന്‍സ് സംവിധാനം ചെയ്ത അക്ഷയ് കുമാര്‍-കിയാര അദ്വാനി ചിത്രം ലക്ഷ്‌മി ബോംബ് ബഹിഷ്‌കരിക്കാന്‍ വ്യാപക സോഷ്യല്‍മീഡിയ ക്യാമ്പയിന്‍. 'ബോയ്‌കോട്ട് ലക്ഷ്‌മി ബോംബ്', 'ഷെയിം ഓണ്‍ യു അക്ഷയ്‌കുമാര്‍' എന്നീ ഹാഷ്ടാഗുകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാകുന്നത്. ഹൈന്ദവ ദൈവത്തിന്‍റെ പേരിനൊപ്പം 'ബോംബ്' എന്ന വാക്ക് ചേര്‍ത്ത് അപമാനിക്കുന്നു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു, ട്രാന്‍സ് സമൂഹത്തെ തെറ്റായ രീതിയില്‍ സിനിമയില്‍ ചിത്രീകരിച്ചു എന്നീ ആരോപണങ്ങളാണ് ചിത്രത്തിന് നേരെ ഉയരുന്നത്. ചിത്രത്തില്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ആസിഫ് എന്നാണ് നായിക കിയാര അദ്വാനിയുടെ പേര് പ്രിയ എന്നാണ് ഇതാണ് ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന തരത്തിലുള്ള ആരോപണത്തിന് പിന്നില്‍. സിനിമ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം വര്‍ധിച്ചതോടെ അക്ഷയ് കുമാര്‍ ആരാധകര്‍ 'വി ലവ് യു അക്ഷയ് കുമാര്‍' എന്ന ഹാഷ്ടാഗുകളുമായും രംഗത്തെത്തിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. രാഘവ ലോറന്‍സാണ് തമിഴില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ നായകന്‍. കാഞ്ചന എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രം തെന്നിന്ത്യയില്‍ ഹിറ്റായിരുന്നു. ചിത്രത്തിന്‍റെ രണ്ടാംഭാഗത്തിനും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ലക്ഷ്‌മി ബോംബിലെ അക്ഷയ് കുമാറിന്‍റെ പ്രകടനത്തെ നടന്‍ ആമിര്‍ ഖാനും അഭിനന്ദിച്ചിരുന്നു.
-
Remove the word "Bomb" after "Laxmi". It's a very pious name and of Goddess, don't play with one's religious sentiments. We will Boycott your movies Mr Anari Kumar aka Canadian citizen. #BoycottLaxmmiBomb #ShameOnUAkshayKumar #Justice4SSR @iujjawaltrivedi @ishkarnBHANDARI pic.twitter.com/n2YPj2b6gR
— Kumar Mayank (@KumarMayank02) October 16, 2020 " class="align-text-top noRightClick twitterSection" data="
">Remove the word "Bomb" after "Laxmi". It's a very pious name and of Goddess, don't play with one's religious sentiments. We will Boycott your movies Mr Anari Kumar aka Canadian citizen. #BoycottLaxmmiBomb #ShameOnUAkshayKumar #Justice4SSR @iujjawaltrivedi @ishkarnBHANDARI pic.twitter.com/n2YPj2b6gR
— Kumar Mayank (@KumarMayank02) October 16, 2020Remove the word "Bomb" after "Laxmi". It's a very pious name and of Goddess, don't play with one's religious sentiments. We will Boycott your movies Mr Anari Kumar aka Canadian citizen. #BoycottLaxmmiBomb #ShameOnUAkshayKumar #Justice4SSR @iujjawaltrivedi @ishkarnBHANDARI pic.twitter.com/n2YPj2b6gR
— Kumar Mayank (@KumarMayank02) October 16, 2020
-
@akshaykumar
— Partha Pratim Gohain (@PRobal_AASU) October 16, 2020 " class="align-text-top noRightClick twitterSection" data="
Don't play with our religious feelings . #BoycottLaxmmiBomb#AkshayKumar pic.twitter.com/zXDIOQ5lvd
">@akshaykumar
— Partha Pratim Gohain (@PRobal_AASU) October 16, 2020
Don't play with our religious feelings . #BoycottLaxmmiBomb#AkshayKumar pic.twitter.com/zXDIOQ5lvd@akshaykumar
— Partha Pratim Gohain (@PRobal_AASU) October 16, 2020
Don't play with our religious feelings . #BoycottLaxmmiBomb#AkshayKumar pic.twitter.com/zXDIOQ5lvd
-
boycott Lakshmi bomb, let's show them the power!#BoycottLaxmmiBomb pic.twitter.com/QNId47D7uW
— पंडित अनुज मिश्रा (@anujmishrabjp44) October 16, 2020 " class="align-text-top noRightClick twitterSection" data="
">boycott Lakshmi bomb, let's show them the power!#BoycottLaxmmiBomb pic.twitter.com/QNId47D7uW
— पंडित अनुज मिश्रा (@anujmishrabjp44) October 16, 2020boycott Lakshmi bomb, let's show them the power!#BoycottLaxmmiBomb pic.twitter.com/QNId47D7uW
— पंडित अनुज मिश्रा (@anujmishrabjp44) October 16, 2020
-
#ShameOnUAkshayKumar
— ranjit kumar (@ranjitk60218567) October 16, 2020 " class="align-text-top noRightClick twitterSection" data="
You are fake hero and not deserve respect. Same on you @akshaykumar pic.twitter.com/tiQz1ajkCM
">#ShameOnUAkshayKumar
— ranjit kumar (@ranjitk60218567) October 16, 2020
You are fake hero and not deserve respect. Same on you @akshaykumar pic.twitter.com/tiQz1ajkCM#ShameOnUAkshayKumar
— ranjit kumar (@ranjitk60218567) October 16, 2020
You are fake hero and not deserve respect. Same on you @akshaykumar pic.twitter.com/tiQz1ajkCM