മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു മാസം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് നടിക്ക് ജാമ്യം ലഭിച്ചത്. കേസില്‍ അറസ്റ്റിലായ ദീപേഷ് സാവന്ത്, സാമുവല്‍ മിറാന്‍ഡ എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. അതേസമയം റിയയുടെ സഹോദരന്‍ ഷോവിക്കിന്‍റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. നേരത്തെ എന്‍ഡിപിഎസ് കോടതി റിയയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു ഇതിന് ശേഷമാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം - റിയ ചക്രബര്‍ത്തിക്ക് ജാമ്യം
ഒരു മാസം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് നടിക്ക് ജാമ്യം ലഭിച്ചത്. കേസില്‍ അറസ്റ്റിലായ ദീപേഷ് സാവന്ത്, സാമുവല്‍ മിറാന്‍ഡ എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.