ETV Bharat / sitara

വീട് അനധികൃതമായി ഹോട്ടലാക്കിയ കേസിൽ സോനു സൂദിന്‍റെ ഹർജി ബോംബെ ഹൈക്കോടതി തള്ളി - sonu sood's petition challenging bmc notice news

ബിഎംസിയുടെ നോട്ടീസിനെതിരെ സോനു സൂദ് ആദ്യം മുംബൈ കോടതിയെ സമീപിച്ചു. എന്നാൽ, നടന്‍റെ ഹർജി തള്ളിയ കോടതി അപ്പീലിനായി മൂന്ന് ആഴ്‌ചക്കകം ഹൈക്കോടതിയെ സമീപിക്കാനായിരുന്നു നിർദേശിച്ചിരുന്നത്.

ബോംബെ ഹൈക്കോടതി തള്ളി വാർത്ത  വീട് അനധികൃതമായി ഹോട്ടലാക്കി സോനു സൂദ്  സോനു സൂദിന്‍റെ ഹർജി വാർത്ത  സോനു സൂദ് വീട് ഹോട്ടലാക്കി വാർത്ത  bombay hc dismisses actor sonu sood's petition news  sonu sood's petition challenging bmc notice news  illegal construction sonu sood latest update news
വീട് അനധികൃതമായി ഹോട്ടലാക്കിയ കേസിൽ സോനു സൂദിന്‍റെ ഹർജി ബോംബെ ഹൈക്കോടതി തള്ളി
author img

By

Published : Jan 21, 2021, 12:04 PM IST

മുംബൈ: വീട് അനധികൃതമായി ഹോട്ടലാക്കി മാറ്റിയ സംഭവത്തിലെ ബി‌എം‌സി നോട്ടീസിനെതിരെ സോനു സൂദിന്‍റെ അപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. വീട്ടിൽ അനധികൃതമായി നിർമാണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഈ മാസമാദ്യം ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കേസെടുത്തിരുന്നു. നടനെതിരെ മുംബൈ കോർപ്പറേഷൻ നോട്ടീസ് അയക്കുകയും തുടർന്ന് സോനു സൂദ് മുംബൈ കോടതിയെ സമീപിക്കുകയും ചെയ്‌തിരുന്നു. ബിഎംസിയുടെ നോട്ടീസിനെതിരെയുള്ള താരത്തിന്‍റെ ഹർജി തള്ളിയ കോടതി അപ്പീലിനായി മൂന്ന് ആഴ്‌ചക്കകം ഹൈക്കോടതിയെ സമീപിക്കാനായിരുന്നു നിർദേശിച്ചിരുന്നത്. എന്നാൽ, ഹൈക്കോടതിയും നടന്‍റെ ഹർജി അംഗീകരിച്ചില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.