ETV Bharat / sitara

ബംഗാളി സംവിധായകനും കവിയുമായ ബുദ്ധദേബ് ദാസ് ഗുപ്‌ത വിടവാങ്ങി - buddhadeb dasgupta kolkata news latest

മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം അഞ്ചു തവണ നേടിയിട്ടുണ്ട്. രണ്ട് തവണ മികച്ച സംവിധായകനായും ദേശീയ പുരസ്‌കാരത്തിനർഹനായി. സിനിമാസംവിധാനത്തിന് പുറമെ തിരക്കഥാകൃത്തായും കവിയായും പ്രശസ്‌തനായിരുന്നു.

Bengal director death latest news  ബുദ്ധദേബ് ദാസ് ഗുപ്‌ത മരണം വാർത്ത  ബംഗാളി സംവിധായകൻ മരണം വാർത്ത  ബംഗാളി സംവിധായകൻ ബുദ്ധദേബ് വാർത്ത  ബുദ്ധദേബ് ഗുപ്‌ത മരിച്ചു കൊൽക്കത്ത വാർത്ത  buddhadeb dasgupta passed away news latest  buddhadeb death bengal news malayalam  buddhadeb dasgupta kolkata news latest  writer director poet buddhadeb dasgupta news latest
ബുദ്ധദേബ് ദാസ് ഗുപ്‌ത വിടവാങ്ങി
author img

By

Published : Jun 10, 2021, 12:19 PM IST

കൊൽക്കത്ത: പ്രശസ്‌ത ബംഗാളി സംവിധായകനും, കവിയും, തിരക്കഥാകൃത്തുമായ ബുദ്ധദേബ് ദാസ് ഗുപ്‌ത അന്തരിച്ചു. 77 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സൗത്ത് കൊൽക്കത്തയിലെ തന്‍റെ വസതിയിൽ വച്ച് ഇന്ന് രാവിലെയാണ് അദ്ദേഹം അന്തരിച്ചത്.

ഇന്ത്യൻ ചലച്ചിത്രമേഖലയിൽ നിർണായക സംഭാവനകൾ നൽകിയ സംവിധായകന്‍റ അഞ്ച് ചിത്രങ്ങൾ ദേശീയ അവാർഡുകൾ നേടി. രണ്ട് തവണ മികച്ച സംവിധായകനായും ദേശീയ അവാർഡിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബാഗ് ബഹാദൂർ (1989), ചരാചർ(1993), ലാൽ ധർജ (1997), മോണ്ടോ മേയർ ഉപഖ്യാൻ (2002), കാൽപുരുഷ് (2008) എന്നിവയാണ് മികച്ച ചിത്രങ്ങളായി ദേശീയ അവാർഡിൽ പ്രഖ്യാപിച്ച സംവിധായകന്‍റെ സംഭാവനകൾ.

  • Saddened at the passing away of eminent filmmaker Buddhadeb Dasgupta. Through his works, he infused lyricism into the language of cinema. His death comes as a great loss for the film fraternity. Condolences to his family, colleagues and admirers

    — Mamata Banerjee (@MamataOfficial) June 10, 2021 " class="align-text-top noRightClick twitterSection" data=" ">
  • Budhadeb da, left us. I feel devastated, gutted.
    World cinema lost a gem, a little child, an innocence that will never be replaced...cntd. pic.twitter.com/FxuXEnQ5xw

    — resul pookutty (@resulp) June 10, 2021 " class="align-text-top noRightClick twitterSection" data=" ">

1980, 1990 കാലഘട്ടങ്ങളിൽ ഗൗതം ഘോഷ്, അപർണ സെൻ എന്നിവർക്കൊപ്പം ബംഗാളിൽ നടന്ന സമാന്തര സിനിമ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ സിനിമാപ്രവർത്തകനാണ്. സ്യൂട്ട്കേസ്, ഹിംജോഗ്, കോഫിൻ കിംബ, ചാത്ത കഹിനി, റോബോട്ടർ ഗാൻ, ശ്രെഷ്ഠ കബിത, ഭോമ്പോലെർ ആശ്ചര്യ കാഹിനി ഒ അനന്യ കബിത തുടങ്ങിയ കവിതകളിലൂടെ സാഹിത്യരംഗത്തും ബുദ്ധദേബ് ദാസ് ഗുപ്‌ത നിർണായസാന്നിധ്യമായിരുന്നു.

Also Read: ധനുഷിന്‍റെ ഹോളിവുഡ് ചിത്രം ദി ഗ്രേ മാന് പാക്ക് അപ്പ്

സംവിധായകൻ രാജ് ചക്രബർത്തി, ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയ സിനിമാ- സാംസ്‌കാരിക- രാഷ്‌ട്രീയ മേഖലയിലെ പ്രമുഖർ സംവിധായകന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.