ETV Bharat / sitara

സാമുദായിക സംഘർഷ ശ്രമം; കങ്കണയോട് ഹാജരാകാൻ നിർദേശം - appear before bandra police news

സാമുദായിക സംഘര്‍ഷം വളര്‍ത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിൽ കങ്കണയോടും സഹോദരിയോടും ഈ മാസം 23- 24 തിയതികളിൽ ഹാജരാകണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെട്ടു.

കങ്കണാ റണൗട്ടിനോടും സഹോദരിയോടും ഹാജരാകണം വാർത്ത  കങ്കണാ റണൗട്ട് മുംബൈ പൊലീസ് വാർത്ത  ബോളിവുഡ് നടി കങ്കണാ റണൗട്ട് വാർത്ത  സഹോദരി രംഗോലി ചന്ദേൽ വാർത്ത  ബാന്ദ്ര പൊലീസിന് മുൻപിൽ ഹാജരാകണം വാർത്ത  സാമുദായിക സംഘര്‍ഷം വളര്‍ത്തുന്ന പോസ്റ്റ് കങ്കണ വാർത്ത  ബാന്ദ്ര മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് കങ്കണ വാർത്ത  ബോളിവുഡ് കാസ്റ്റിങ് ഡയറക്ടര്‍ മുനവര്‍ അലി സയ്യിദ് കങ്കണ വാർത്ത  കങ്കണക്ക് സമൻസ് വാർത്ത  കങ്കണയോട് ഹാജരാകാൻ നിർദേശം വാർത്ത  bandra police summoned kangana ranut news  kangana and sister rangoli chandel news  objectionable comments on social media kangana news  appear before bandra police news  bollywood actress kangana news
കങ്കണയോട് ഹാജരാകാൻ നിർദേശം
author img

By

Published : Nov 18, 2020, 12:41 PM IST

മുംബൈ: ബോളിവുഡ് നടി കങ്കണാ റണൗട്ടിനെയും സഹോദരി രംഗോലി ചന്ദേലിനെയും മുംബൈ പൊലീസ് വിളിപ്പിച്ചു. ഈ മാസം 23, 24 തിയതികളിൽ ബാന്ദ്ര പൊലീസിന് മുൻപിൽ ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

സാമുദായിക സംഘര്‍ഷം വളര്‍ത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്നാണ് ഇരുവർക്കുമെതിരെയുള്ള കേസ്. ബാന്ദ്ര മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്ന് മുംബൈയിലെ ബാന്ദ്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സാമുദായിക സംഘര്‍ഷം വളര്‍ത്തും വിധത്തില്‍ പ്രചാരണം നടത്തിയെന്നും ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും ചൂണ്ടിക്കാട്ടി ബോളിവുഡ് കാസ്റ്റിങ് ഡയറക്ടര്‍ മുനവര്‍ അലി സയ്യിദ് സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി നടപടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.