ETV Bharat / sitara

കുറ്റകൃത്യങ്ങളുടെ ലോകത്ത് ഗോഡ്‌ഫാദര്‍ ആയി അക്ഷയ്‌ കുമാര്‍ - കുറ്റകൃത്യങ്ങളുടെ ലോകത്തെ ഗോഡ്‌ഫാദര്‍

Bachchan Paandey trailer: 'ബച്ചന്‍ പാണ്ഡേ'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അക്ഷയ്‌ കുമാര്‍, കൃതി സനം, അര്‍ഷാദ്‌ വര്‍സി എന്നിവരാണ് ട്രെയ്‌ലറിലെ ഹൈലൈറ്റുകള്‍.

Bachchan Paandey trailer  Akshay Kumar as menacing desi gangster  'ബച്ചന്‍ പാണ്ഡേ'യുടെ ട്രെയ്‌ലര്‍  Akshay Kumar new avatar  Akshay Kumar as Bachchan Paandey  Bachchan Pandey cast and crew  Jigarthanda remake  Bachchhan Paandey release  Akshay Kumar upcoming movies  കുറ്റകൃത്യങ്ങളുടെ ലോകത്തെ ഗോഡ്‌ഫാദര്‍  ഗോഡ്‌ഫാദര്‍ ആയി അക്ഷയ്‌ കുമാര്‍
കുറ്റകൃത്യങ്ങളുടെ ലോകത്തെ ഗോഡ്‌ഫാദര്‍ ആയി അക്ഷയ്‌ കുമാര്‍
author img

By

Published : Feb 18, 2022, 4:43 PM IST

തെലങ്കാന: ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ബച്ചന്‍ പാണ്ഡേ'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അക്ഷയ്‌ കുമാര്‍, കൃതി സനം, അര്‍ഷാദ്‌ വര്‍സി എന്നിവരാണ് ട്രെയ്‌ലറിലെ ഹൈലൈറ്റുകള്‍. ഗംഭീര പ്രകടനമാണ് 3.41 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ദൃശ്യമാകുന്നത്‌.

  • " class="align-text-top noRightClick twitterSection" data="">

Bachchan Paandey trailer: ക്രൈം ആക്ഷന്‍ കോമഡി ത്രില്ലര്‍ ചിത്രമാകും 'ബച്ചന്‍' പാണ്ഡേ എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. കൃതി സനം, അര്‍ഷാദ്‌ വര്‍സി എന്നിവരുടെ കഥാപാത്രങ്ങള്‍ ക്രൂരനായ ഗാങ്‌സ്‌റ്റര്‍ ബച്ചന്‍ പാണ്ഡേയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരു സിനിമ ഒരുക്കാന്‍ ശ്രമിക്കുന്നതാണ് ട്രെയ്‌ലറില്‍ കാണാനാവുക.

Akshay Kumar as menacing desi gangster: ട്രെയ്‌ലറില്‍ കുറ്റകൃത്യങ്ങളുടെ ലോകത്തെ ഗോഡ്‌ഫാദര്‍ ആയാണ് അക്ഷയ്‌ കുമാര്‍ എന്ന 'ബച്ചന്‍ പാണ്ഡേ' സ്വയം വിശേഷിപ്പിക്കുന്നത്‌. തന്‍റെ കാമുകി സോഫിയെ കൊല്ലുന്ന ക്രൂരനായ 'ബച്ചന്‍ പാണ്ഡേ'യും ട്രെയ്‌ലറില്‍ കാണാം. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്‌ ആണ് ചിത്രിത്തില്‍ സോഫി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.

Bachchan Paandey poster: ഏതാനും ദിവസം മുമ്പ്‌ 'ബച്ചന്‍ പാണ്ഡേ'യുടെ പോസ്‌റ്ററും പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ താരത്തിന്‍റെ കഥാപാത്രത്തെ കൂടുതല്‍ വ്യക്തമാക്കുന്ന ക്യാരക്‌ടര്‍ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌.

Akshay Kumar new avatar: നീല കണ്ണുകളുമായി സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ ലുക്കിലാണ് താരം പോസ്‌റ്ററില്‍ പ്രത്യക്ഷപ്പെട്ടത്‌. ഒരു തലപ്പാവും അണിഞ്ഞിട്ടുണ്ട്‌. ക്യാരക്‌ടര്‍ പോസ്‌റ്റര്‍ അക്ഷയ്‌ കുമാര്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം, ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ എന്നീ അക്കൗണ്ടുകളിലൂടെ പങ്കുവക്കുകയായിരുന്നു. ചിത്രത്തില്‍ തനിക്ക്‌ വ്യത്യസ്‌തമായ ഷേയ്‌ഡുകളായിരിക്കുമെന്നും അക്ഷയ്‌ തന്‍റെ ഫേസ്‌ബുക്കില്‍ കുറിച്ചിരുന്നു.

Akshay Kumar as Bachchan Paandey:ക്രൂരനായ ഗാങ്‌സ്‌റ്ററുടെ വേഷമാണ് ചിത്രത്തില്‍ അക്ഷയ്‌ കുമാറിന്. ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പികുന്നത്‌. ഒരു പത്രപ്രവര്‍ത്തകയുടെ വേഷമാണ് ചിത്രത്തില്‍ കൃതി സനത്തിന്.

Bachchan Pandey cast and crew: ഫർഹാദ് സാംജി ആണ്‌ സംവിധാനം. സാജിദ് നദിയാദ്‌വാലയും വാർദ ഖാൻ നദിയാദ്‌വാലയും ചേർന്നാണ് നിര്‍മാണം. 'ഹൗസ്ഫുൾ 3', 'ഹൗസ്‌ഫുള്‍ 4', 'സിങ്കം' (തിരക്കഥാകൃത്ത്) തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനാണ് ഫര്‍ഹാദ്‌.

അക്ഷയ് കുമാർ, കൃതി സനന്‍ എന്നിവരെ കൂടാതെ ചിത്രത്തില്‍ ജാക്വലിൻ ഫെർണാണ്ടസ്, അർഷാദ് വാർസി, സ്നേഹൽ ദാബി, പങ്കജ് ത്രിപാഠി, പ്രതീക് ബാബർ, അഭിമന്യു സിംഗ്, സഹർഷ് കുമാർ ശുക്ല തുടങ്ങിയവരും അഭിനയിക്കുന്നു. ഫര്‍ഹാദ്‌ സാംജി ആണ് സംവിധാനം. സാജിദ് നദിയാദ്‌വാലയും വാർദ ഖാൻ നദിയാദ്‌വാലയും ചേർന്നാണ് നിര്‍മാണം.

സാജിദിന്‍റെ നദിയാദ്‌വാല ഗ്രാൻഡ്‌സൺ എന്‍റര്‍ടൈൻമെന്‍റിനൊപ്പമുള്ള അക്ഷയ് കുമാറിന്‍റെ പത്താമത്തെ ചിത്രവും ജാക്വിലിന്‍റെ എട്ടാമത്തെ ചിത്രവുമാണ് 'ബച്ചൻ പാണ്ഡേ'.

Jigarthanda remake: തമിഴ് ചിത്രം 'ജിഗർതണ്ട'യുടെ റീമേക്കാണ് 'ബച്ചൻ പാണ്ഡേ' എന്നാണ് റിപ്പോര്‍ട്ടുകള്‍. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്‌ത 'ജിഗർതണ്ട' വന്‍ ഹിറ്റായിരുന്നു.

Bachchhan Paandey release: മാർച്ച് 18ന് 'ബച്ചന്‍ പാണ്ഡേ' തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തും. ആക്ഷൻ, കോമഡി, റൊമാൻസ്, ഡ്രാമ എന്നീ എല്ലാ ചേരുവകളും അടങ്ങുന്ന ഈ ചിത്രം ഹോളി ആഘോഷങ്ങള്‍ക്കിടെ ആരാധകര്‍ക്ക്‌ മികച്ച ട്രീറ്റായിരിക്കും സമ്മാനിക്കുകയെന്ന്‌ നേരത്തെ അക്ഷയ്‌ കുമാര്‍ പറഞ്ഞിരുന്നു.

Akshay Kumar upcoming movies: 'രാം സേതു', 'രക്ഷാ ബന്ദന്‍', 'സെൽഫി', 'ബഡേ മിയാൻ ചോട്ടെ മിയാൻ' എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന അക്ഷയ്‌ കുമാറിന്‍റെ മറ്റ്‌ ചിത്രങ്ങള്‍.

Also Read: പ്രണവിന്‍റെ ആദ്യ 50 കോടി; പ്രണവിന്‍റെ 'ഹൃദയം' ഇപ്പോള്‍ ഹോട്ട്‌സ്‌റ്റാറില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.