ETV Bharat / sitara

ആയുഷ്‌മാൻ ഖുറാനയുടെ പുതിയ ചിത്രം 'ശുഭ് മംഗല്‍ സ്യാദ സാവ്ദാൻ' ട്രെയിലർ പുറത്തിറങ്ങി - Shubh Mangal Zyada Saavdhan

'ശുഭ് മംഗല്‍ സ്യാദ സാവ്ദാൻ' അടുത്ത മാസം 21ന് തിയേറ്ററിലെത്തും.

ayushmann khurrana  ആയുഷ്‌മാൻ ഖുറാന  ശുഭ് മംഗല്‍ സ്യാദ സാവ്ദാൻ  ആയുഷ്‌മാൻ ഖുറാന ഗേ  ഹിതേഷ് കെവലയ്യ  Shubh Mangal Zyada Saavdhan  ayushmann khurrana gay
ആയുഷ്‌മാൻ ഖുറാന
author img

By

Published : Jan 20, 2020, 3:11 PM IST

ആയുഷ്മാന്‍ ഖുറാനയുടെ പുതിയ ചിത്രം ശുഭ് മംഗല്‍ സ്യാദ സാവ്ദാനി'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഹിതേഷ് കെവലയ്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നീന ഗുപ്‌ത, ഗജരാജ് റാവു, ജിതേന്ദ്ര കുമാർ, സുനിത രജ്വാർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

  • " class="align-text-top noRightClick twitterSection" data="">
ഖുറാന ഒരു ഗേയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. കാർത്തിക്കിന്‍റെയും അമാന്‍റെയും പ്രണയം എങ്ങനെ ശുഭപര്യവസാനത്തിൽ എത്തുന്നുവെന്നാണ് ചിത്രം വിവരിക്കുന്നത്.

ആനന്ദ് എൽ. റായിയും ഭൂഷൺ കുമാറും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ സംഗീതം തനിഷ്‌ക്, വായു എന്നിവരാണ്. ആയുഷ്‌മാൻ ഖുറാനയുടെ അടുത്ത ഹിറ്റെന്ന് പ്രതീക്ഷിക്കുന്ന ചിത്രം അടുത്ത മാസം 21ന് തിയേറ്ററിലെത്തും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.