ETV Bharat / sitara

ബിഗ് ബിക്ക് ട്വിറ്ററിൽ 45 മില്യൺ ഫോളോവേഴ്‌സ് - big b followers twitter news

45 മില്യൺ ഫോളോവേഴ്‌സിനെ ട്വിറ്ററിൽ സ്വന്തമാക്കിയെന്ന് അമിതാഭ് ബച്ചൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

Amitabh Bachchan now has 45 million followers on Twitter  ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ വാർത്ത  അമിതാഭ് ബച്ചന് ട്വിറ്റർ വാർത്ത  45 ദശലക്ഷം ഫോളോവേഴ്‌സ് വാർത്ത  ബിഗ് ബിക്ക് ട്വിറ്ററിൽ 45 മില്യൺ ഫോളോവേഴ്‌സ് വാർത്ത  big b followers twitter news  bollywood star twitter news
ബിഗ് ബിക്ക് ട്വിറ്ററിൽ 45 മില്യൺ ഫോളോവേഴ്‌സ്
author img

By

Published : Jan 9, 2021, 3:40 PM IST

മുംബൈ: ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന് ട്വിറ്ററിൽ 45 ദശലക്ഷം ഫോളോവേഴ്‌സ്. ട്വിറ്ററിന് പുറമെ, ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും സജീവമായ താരത്തിന് 45 മില്യൺ ഫോളോവേഴ്‌സുണ്ടായെന്ന് അമിതാഭ് ബച്ചൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്.

  • T 3777 - The caption informs of 45 million on Twitter .. thank you Jasmine, but the picture says a lot more ..
    Its the moment I came home surviving death after the 'Coolie' accident ..
    Its the first time ever I saw my Father breaking down !
    A concerned little Abhishek looks on ! pic.twitter.com/vFC98UQCDE

    — Amitabh Bachchan (@SrBachchan) January 9, 2021 " class="align-text-top noRightClick twitterSection" data=" ">

ബിഗ് ബിയുടെ റെക്കോഡ് ഫോളോവേഴ്‌സിന്‍റെ നേട്ടത്തെ കുറിച്ച് അദ്ദേഹത്തിന്‍റെ ആരാധകൻ ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രമാണ് അമിതാഭ് ബച്ചൻ പോസ്റ്റ് ചെയ്‌തത്. ഒപ്പം ചിത്രത്തിന് പിന്നിലുള്ള വികാരാതീതമായ ഓർമയും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഈ ചിത്രം തനിക്ക് വളരെ വിലപ്പെട്ടതാണെന്നും ഒരു അപകടത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ എടുത്ത ചിത്രമാണിതെന്നും ബിഗ് ബി പറഞ്ഞു. അപ്പോഴാണ് തന്‍റെ അച്ഛനെ വളരെ വിഷമകരമായി താൻ ആദ്യമായി കണ്ടെതെന്നും അമിതാഭ് ബച്ചൻ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.